ഹരീഷ് നാരമ്പാടി നയിച്ച ബി.ജെ.പിയുടെ ത്രിദിന പദയാത്ര മുള്ളേരിയയിൽ സമാപിച്ചു; ഉദ്ഘാടനം ചെയ്ത് എം.ടി. രമേഷ്

സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാറടുക്ക പഞ്ചായത്ത് പ്രസിഡന്റ് വസന്ത കെ അധ്യക്ഷത വഹിച്ചു.

0 Comments

ഭാരത് ജോഡോ യാത്ര വിജയകരം; രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും: രാഹുൽ ഗാന്ധി

രാജ്യത്ത് സൈന്യം നടത്തുന്ന കൃത്യങ്ങളുടെ തെളിവ് ഹാജരാക്കേണ്ടതില്ല. ഭാരത് ജോഡോ യാത്ര മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാധ്യമങ്ങൾ അത് കാണാതെ പോകുന്നു

0 Comments

ബി.ജെ.പി സർക്കാർ ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; കേന്ദ്രം ഭരിക്കുന്നത് രാജ്യത്തെ വഞ്ചിച്ചവരെന്ന് മുഖ്യമന്ത്രി ഹൈദരാബാദിൽ

ബി.ജെ.പി സർക്കാർ ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്താനാണു സർക്കാർ നീക്കം.

0 Comments

അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രമുഖന്‍ ബി.ജെ.പി.യിലേക്ക് പോകും; വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ബി.ജെ.പി.യെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാകില്ലെന്നും അദേഹം പറഞ്ഞു.

0 Comments

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്, ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കെ. സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്

0 Comments

നടക്കുന്നത് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജപ്രചാരണം; കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബി.ജെ.പി

കെ. സുരേന്ദ്രൻ മൽസരിച്ച പത്തനംതിട്ടയിലും മഞ്ചേശ്വരത്തും പരാജയപ്പെട്ടു. നേരത്തെ ജയിച്ച നേമം മണ്ഡലത്തിലും പാർട്ടി തോറ്റു.

0 Comments

മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണം എന്നാണ് ആന്റണി പറഞ്ഞത്; അത് കോണ്‍ഗ്രസ് പണ്ടേ സ്വീകരിക്കുന്ന സമീപനമാണ്: എം.വി ഗോവിന്ദൻ

ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിൻ്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല

0 Comments

കൊച്ചിൻ കാർണിവലിൽ പപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബി.ജെ.പി ആരോപണം; മുഖച്ഛായ മാറ്റാന്‍ സംഘാടകര്‍

പപ്പാഞ്ഞിയുടെ മുഖം മാറ്റാം എന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയതോടെ നിലവിലെ വിവാദങ്ങള്‍ക്ക് താൽക്കാലിക വിരാമം ആയെന്നാണ് സൂചന.

0 Comments

ബി.ജെ.പിക്കെതിരായ പോരാട്ടം; മൃദുഹിന്ദുത്വത്തിൻ്റെ പേരില്‍ വിശ്വാസികളെ അകറ്റിനിര്‍ത്തരുത്: എ.കെ ആന്റണി

മതത്തിൻ്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പയറ്റുന്നത്.

0 Comments

ബി.ജെ.പിക്കെതിരെ ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങി സി.പി.എം; പി.ബി യോഗത്തില്‍ ചര്‍ച്ച നടന്നു

തീരുമാനമെടുത്തു കഴിഞ്ഞാല്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കും. ഔദ്യോഗികമായോ അനൗദ്യോഗികമായോ ആവാം സഖ്യം.

0 Comments