ബി.ജെ.പി ഒരു പ്രധാന കക്ഷിയല്ല; ഇ. ശ്രീധരന് കേരളത്തിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കില്ല: ശശി തരൂർ

ശ്രീധരന്‍റെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.

0 Comments

ബി.ജെ.പിയില്‍ ചേരാന്‍ ഇ. ശ്രീധരന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു, ഇപ്പോള്‍ 88 വയസ്സല്ലേ ആയുള്ളു’; പരിഹാസവുമായി നടൻ സിദ്ധാർത്ഥ്

ഇത് അൽപ്പം പെട്ടെന്നായി പോയോയെന്ന് ഭയപ്പെടുന്നു. അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്‍റെ എളിയ അഭിപ്രായം.

0 Comments

ബി.ജെ.പിയിൽ അംഗത്വമെടുത്തു; പിന്നാലെ രാഷ്ട്രീയ പ്രസ്താവനകൾ തുടർന്ന് ഇ. ശ്രീധരൻ

മുഖ്യമന്ത്രി ആർക്കും അധികാരം വിട്ടു കൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. മന്ത്രിമാർക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു.

0 Comments

ശോഭ സുരേന്ദ്രന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിലക്ക്?

പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് ശോഭ സുരേന്ദ്രന്‍ സമരം നടത്തുന്നതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.

0 Comments

ഇ.ശ്രീധരനെക്കുറിച്ച് ഉള്ളത് നല്ല അഭിപ്രായം; ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ട്: ഉമ്മൻ ചാണ്ടി

അതേസമയം, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

0 Comments

കിഫ്ബിക്കെതിരെ ഇ. ശ്രീധരന്‍; കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഇ. ശ്രീധരന്‍റെ നിലപാട് നിർഭാഗ്യകരമെന്ന് കിഫ്ബി അധികൃതർ

കേരളാ സർക്കാരുമായി ചേർന്ന പല പദ്ധതികളിലും പ്രവർത്തിച്ചിട്ടുള്ള ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി

0 Comments

പ്രണയിക്കുന്നവർക്ക് ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും വാഗ്ദാനം ചെയ്ത് കോൺഗ്രസ്‌ പ്രകടന പത്രിക; ലവ് ജിഹാദെന്ന് ബി.ജെ.പി

വഡോദര മുനിസിപ്പൽ കോർപറേഷിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലാണ് കോൺഗ്രസ് പുതുതലമുറയെ ആകർഷിക്കാനായി പുതിയ വാഗ്ദാനങ്ങൾ നൽകിയത്.

0 Comments

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല; തനിക്ക് കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റന്‍ സാധിക്കുമെന്ന് ഇ. ശ്രീധരന്‍

ഗവര്‍ണര്‍ സ്ഥാനത്തോട് തനിക്ക് താത്പര്യമില്ലന്നും സംസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ പറ്റാത്ത പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നും ശ്രീധരന്‍ പറഞ്ഞു.

0 Comments

ബി.ജെ.പി സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് മോദിയുടെ നിർദേശം; പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്തുന്നു

കേരളത്തിലെ സംഘടനാ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.

0 Comments

സ്വന്തം ഭാര്യയ്ക്ക് ജോലി ലഭിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത നാണം കെട്ട നിങ്ങളാണോ കേരളത്തില്‍ നവോത്ഥാനം ഉണ്ടാക്കാന്‍ നടക്കുന്നത്; സി.പി.എമ്മിനെതിരെ കെ. സുരേന്ദ്രന്‍

ശബരിമല വിഷയത്തിലെ മലക്കം മറിച്ചില്‍ കൊണ്ട് സി.പി.എം. ചെയ്തത് വിശ്വാസികള്‍ മറക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

0 Comments