കാർ തടാകത്തിലേക്ക് മറിഞ്ഞു; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടത്തിയത് എന്നും അണിയറപ്രവർത്തകർ പറയുന്നു.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടത്തിയത് എന്നും അണിയറപ്രവർത്തകർ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു
അപകടത്തെത്തുടര്‍ന്ന് റോപ്പ് വേയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച ദമ്പതികളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ബസില്‍ ആളുകള്‍ തിങ്ങി നില്‍ക്കുകയായിരുന്നുവെന്നും കൂടുതലും സ്‌കൂള്‍ കുട്ടികളാണുണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി.
നിധിയുടെ സര്‍വിസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവില്‍ അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അബോധാവസ്ഥയിൽ ആയതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല.
റായ്പൂര്‍: ഛത്തീസ്‌ഗഢില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായ റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ മരിച്ചു. ജാഷ്പുര്‍ നഗറിലെ റാലിക്കിടെയാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.…
ഹൊസങ്കടിയിൽ അടച്ചിട്ട ലെവൽക്രോസിലാണ് അപകടം നടന്നത്. മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസാണ് ഇടിച്ചത്.
അപകടത്തിൽ അടിവയറിന് ആണ് പരിക്കേറ്റത്. ഈ ഭാഗം ചതഞ്ഞിട്ടുണ്ട്. അതുകൊണ്ട് അടിയന്തരമായി ഓപ്പറേഷൻ നടത്തുകയായിരുന്നു.