അപകടത്തിൽ ഞെട്ടി കുഞ്ചത്തൂർ; മരണപ്പെട്ടത് അച്ഛനും രണ്ട് മക്കളും; ആംബുലന്‍സിലുണ്ടായിരുന്ന നാല് പേർക്കും പരിക്ക്; അപകടത്തെ കുറിച്ച് രക്ഷാപ്രവർത്തകർ പറയുന്നത്..

ആംബൂലന്‍സ് നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിലിടിച്ച ശേഷം ആംബുലന്‍സ് റോഡിലേക്ക് മറിഞ്ഞു.

0 Comments

വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു; യുവാവിൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

ചിറ്റാരിക്കാരിലേക്ക് പോകുമ്പോള്‍ ബൈക്ക് മറിയുകയായിരുന്നു

0 Comments

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ചു; അപകടത്തിൽ ഒരാള്‍ മരിച്ചു, കാര്‍ അമിത വേഗതയിലെന്ന് പ്രാഥമിക നിഗമനം

കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്

0 Comments

ഷഹാന തനിച്ചായി; സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്ന പ്രണവ് ഇനി ഓര്‍മ

വ്യത്യസ്ഥ മതമാണെന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് 2020 മാര്‍ച്ച് നാലിനാണ് ഇവര്‍ വിവാഹിതരായത്.

0 Comments

വാഹനത്തിന് തീപിടിച്ചാല്‍ എന്തു ചെയ്യണം? കണ്ണൂരിൽ കാറിന് തീപിടിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്?കരളലയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

തീപിടിച്ചാല്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിത അകലം പാലിക്കുക

0 Comments

കാസര്‍കോട് ജില്ലയിൽ വിത്യസ്ത വാഹനാപകടങ്ങൾ; മൂന്ന് മരണം; മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു സ്വകാര്യ ബസും പാണത്തൂരിലേക്ക് പഴവുമായി പോയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

0 Comments