സ്‌കൂൾ ബസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് കോളജ് വിദ്യാർത്ഥികൾ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്‌കൂൾ ബസിലെ വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കില്ല
സ്‌കൂൾ ബസിലെ വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കില്ല
ന്ന് ഉച്ചയോടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ അച്ഛനമ്മമാർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു അപകടം.
അപകടസമയം വാഹനത്തിലുണ്ടായിരുന്ന ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്ന, മകൾ ആഇശ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ലോകകപ്പ് ട്രോഫിയുമായി അർജൻ്റീനയിലെത്തി ബ്യൂണസ് അയേഴ്സിലൂടെ തുറന്ന ബസിൽ നടത്തിയ സഞ്ചാരത്തിനിടെയാണ് സംഭവം.
ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്
ട്രെയിനിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് വന്ദേ ഭാരത് ട്രെയിൻ 30 മിനിറ്റോളം നിർത്തിവച്ചു.
വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.എൽ.എ. പതിവ് സൈക്കിൾ സവാരിക്കായി പോയതായിരുന്നു. ഈ സമയം, ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നുവെന്ന് അനുയായികൾ പറയുന്നു.
എതിര്‍ദിശയില്‍ നിന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ബസിൻ്റെ ഡീസല്‍ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നു. പിന്നാലെ ബസ് ആളിക്കത്തി
ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രൺജി പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.