റിയാദില്‍ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 59 ലക്ഷം നഷ്ടപരിഹാരം

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്‍റെ ഇടപെടലാണ് ഇൻഷുറൻസ് ക്ലയിം നടപടികൾ പൂർത്തീകരിച്ച് എളുപ്പത്തിൽ നഷ്ടപരിഹാരം അനുവദിച്ച് കിട്ടാൻ അവസരമൊരുങ്ങിയത്.

0 Comments

ടോവിനോയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി; സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ് താരം

സി.ടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി.

0 Comments

മാധ്യമ പ്രവര്‍ത്തകന്‍ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; കാര്‍ തലകീഴായി മറിഞ്ഞു

ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി ആണ് അ​പ​ക​ടം.

0 Comments

കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം; മൃതദേഹങ്ങൾ പുറത്തെടുത്തത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ച്

അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ പച്ച ജംഗ്ഷന് സമീപം ഇവർ ഓടിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു.

0 Comments

യാത്രാ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചു; 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്നിരക്ഷാ സേന; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദര്‍ഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്.

0 Comments

തൃശൂരില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോയ ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു

ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ അജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറകോട്ടെടുക്കുകയായിരുന്ന കാറില്‍ തട്ടി ആംബുലന്‍സ് മറിയുകയായിരുന്നു.

0 Comments

ബൈക്കില്‍ മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ യുവാക്കള്‍ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

0 Comments

തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടം; സീരിയൽ താരം ചിത്രലേഖ അറസ്റ്റില്‍

പുലര്‍ച്ചെ രണ്ടര മണിക്കാണ് അപകടം ഉണ്ടായത്. മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ചിത്രലേഖ ഓടിച്ച കാർ ഇടിച്ചത്.

0 Comments