ദേശീയപാത നിർമ്മാണത്തിനിടെ കുന്നിടിഞ്ഞുണ്ടായ അപകടം; ഒരു മരണം, ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

കാസർകോട്: ദേശീയപാത 66 നിർമ്മാണത്തിനിടെ ചെറുവത്തൂർ മട്ടലായി കുന്നിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണ അന്ത്യം. രണ്ട് തൊഴിലാളികൾ പരിക്കുകളോടെ ചികിത്സയിലാണ്. അപകടസ്ഥലം ജില്ലാ കളക്ടർ…

0 Comments

കർണാടകയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കർണാടക: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർ‌​ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം…

0 Comments

മാവിനക്കട്ടയിൽ കാറും ബസും കുട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരന് ഗുരുതര പരിക്ക്; മംഗലാപുരത്തേക്ക് മാറ്റി

കാസർകോട്: ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാർഡ് മാവിനക്കട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് ഗുരുതര പരിക്ക്. കാർ ഓടിച്ചിരുന്ന ഉപ്പള സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത് എന്നാണ്…

0 Comments

വിമാനപകടം; 19 യാത്രക്കാരുള്ള വിമാനമാണ് തകർന്ന് വീണത്

നേപ്പാൾ: കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 18 പേർ മരണപ്പെട്ടു. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനത്തിൽ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്.…

0 Comments

അപകടം നടന്നത് ചൊവ്വാഴ്ച്ച; ലോറി ഡ്രൈവറായ അർജുൻ മണ്ണിനടിയിൽ അകപ്പെട്ടു എന്ന വിവരം പുറംലോകം അറിയുന്നത് വെള്ളിയാഴ്ച; ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം; രക്ഷാപ്രവർത്തനം തുടരുന്നു; പ്രാത്ഥനയോടെ കേരളം

സ്‌പെഷ്യൽ റിപ്പോർട്ട് മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ ഊർജ്ജിതം. ചൊവ്വാഴ്ച്ച ദേശിയ പാതയിലേക്ക് കുന്നിടിഞ്ഞു…

0 Comments