ജില്ലയിലെ 38 പഞ്ചായത്തുകളിലുമായി സംഘടിപ്പിച്ച പരിപാടി; വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ സമാപിച്ചു

പെരിയ: കാസറഗോഡ് കൃഷി വിജ്ഞാന കേന്ദ്രം, സി.പി.സി.ആർ.ഐ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസിത് കൃഷി സങ്കൽപ് അഭിയാൻ പരിപാടി സമാപിച്ചു.…

0 Comments

ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും പ്രതിജ്ഞയും ജ്വാലയും സംഘടിപ്പിച്ചു

രാവണീശ്വരം: വർധിച്ചു വരുന്ന ലഹരി ആശക്തിക്കെതിരെയും സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയും രാവണീശ്വരം അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും…

0 Comments

അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വെള്ളിക്കോത്ത് : അജാനൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിന് പ്രസിഡണ്ട് ടി ശോഭ വൈസ് പ്രസിഡണ്ട് കെ…

0 Comments

മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണം; തെക്കേ കൊട്ടാരം പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി മാട് എടുക്കൽ പ്രവർത്തി ആരംഭിച്ചു

കാഞ്ഞങ്ങാട്: മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തിയുടെ ഭാഗമായി പത്തായപുര ഉൾക്കൊള്ളുന്ന തെക്കേ കൊട്ടാരത്തിൻ്റെ പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി മാട് എടുക്കൽ പ്രവർത്തി ആരംഭിച്ചു. കിഴക്കുംകര…

0 Comments

അറുപതിലും പതിനെട്ടിൻ്റെ ചെറുപ്പത്തിലുള്ള ചുവടുകൾ വച്ച് നാടോടി നൃത്തമാടി വേലാശ്വരം വിശ്വ ഭാരതി ക്ലബ്ബ് ടീം

കാഞ്ഞങ്ങാട്: 60 വയസ്സിലും നാടോടി നൃത്ത രംഗത്ത് തിളങ്ങി വേലാശ്വരം വിശ്വഭാരതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നൃത്ത ടീമിലെ 60 വയസ്സുകാരികൾ. കാഞ്ഞങ്ങാട് നഗരസഭ ആലാമപ്പിള്ളി…

0 Comments

അജാനൂർ പഞ്ചായത്തിൽ ‘സന്നദ്ധ തീരം’ കാലാവസ്ഥാ മാറ്റത്തിൻ്റെ പ്രതിരോധത്തിനായുള്ള കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കാലാവസ്ഥ മാറ്റത്തിൻ്റെ പ്രതിരോധത്തിനായുള്ള കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാം 'സന്നദ്ധ തീരം ' വോളണ്ടിയർമാർക്കുള്ള രണ്ട് ദിവസത്തെ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ…

0 Comments

കാസർകോട് സി.എച്ച് സെന്റർ സൗദി കിഴക്കൻ പ്രവിശ്യാ ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു

ദമാം: കാസർകോട് സി.എച്ച് സെൻറർ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിനും ഊർജിതമാക്കുത്തതിൻ്റെയും ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ചാപ്റ്റർ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് തുടക്കമായി. സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി കാസർകോട്…

0 Comments

ബോവിക്കാനം ടൗണിൽ നവീകരിച്ച ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ബോവിക്കാനം വാർഡ് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ നവീകരിച്ച ശിഹാബ് തങ്ങൾ കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം…

0 Comments

മഞ്ചേശ്വരം കോഴക്കേസ് വിധി; മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തനാക്ക്കാനുള്ള വഴിയൊരുക്കിയത് സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ…

0 Comments

ശുചിത്വത്തിനായി കടൽത്തീരത്ത് മനുഷ്യച്ചങ്ങല; നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ തൈക്കടപ്പുറം ബീച്ചിൽ മെഗാ ശുചീകരണ യജ്ഞം നടത്തി

നീലേശ്വരം: സ്വഛത ഹി സേവ കാമ്പയിൻ്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കാസർകോടിൻ്റെ നേതൃത്വത്തിൽ നീലേശ്വരം മുനിസിപ്പാലിറ്റി, എൻ.എസ്എസ് യൂണിറ്റ് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്,…

0 Comments