തെരച്ചിൽ അവസാനിപ്പിക്കരുത്; ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് എത്തിക്കാം; തുടർനടപടികൾ അറിയാം..

മംഗളുരു: ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് അറിയിപ്പ്. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതയാണ് വിവരം. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം…

0 Comments

രാത്രി പരിശോധന ഇന്നും ഇല്ല; സ്ഫോടനം നടന്നു എന്ന വാർത്ത തള്ളി; നാളെ മുതൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ

മംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടർന്നു. രാത്രി പരിശോധന യുണ്ടാവില്ല. നാളെ മുതൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് പുഴയിലും…

0 Comments

അർജുൻ്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ; സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം

കർണാടക: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി.…

0 Comments

മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്; ആശുപത്രി സന്ദർശനം ഒഴിവാക്കണം; 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

കോഴിക്കോട്: ചികിത്സയിലുള്ള 14 കാരന് നിപ സ്ഥിരീകരിച്ചതിനാൽ ജാഗ്രതാ നിർദേശം നൽകിആരോഗ്യവകുപ്പ്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും…

0 Comments

പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു. കൊടുവള്ളി കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) ആണ് മരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി…

0 Comments

അപകടം നടന്നത് ചൊവ്വാഴ്ച്ച; ലോറി ഡ്രൈവറായ അർജുൻ മണ്ണിനടിയിൽ അകപ്പെട്ടു എന്ന വിവരം പുറംലോകം അറിയുന്നത് വെള്ളിയാഴ്ച; ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം; രക്ഷാപ്രവർത്തനം തുടരുന്നു; പ്രാത്ഥനയോടെ കേരളം

സ്‌പെഷ്യൽ റിപ്പോർട്ട് മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ ഊർജ്ജിതം. ചൊവ്വാഴ്ച്ച ദേശിയ പാതയിലേക്ക് കുന്നിടിഞ്ഞു…

0 Comments

ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ലോക് ടൗൺ ലംഘനത്തിന്‌ കോഴിക്കോട് ഇതുവരെ 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 303 പേര്‍ അറസ്റ്റിലായി. 2817 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും…

0 Comments

ലോക്ക് ഡൗൺ കാലത്തെ മദ്യ നിരോധനം സാമൂഹിക പഠനത്തിന് വിധേയമാക്കണം; എൽ.എൻ.എസ് വിദ്യാർത്ഥി സമിതി

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗൺ കാലത്ത് നടക്കുന്ന മദ്യനിരോധനം സാമൂഹിക പഠനത്തിന് വിധേയമാക്കണമെന്ന് ലഹരി നിർമാർജന സമിതി വിദ്യാർത്ഥി വിഭാഗം സംസ്ഥാന കൌൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മദ്യനിരോധനമെന്ന…

0 Comments

ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 10 പേരിൽ; രോഗവിമുക്തി നേടിയത് 19 പേർ; കാസർകോട്ടെ രണ്ട് പേരിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ്…

0 Comments