Trending News
യുവാവിന് ദാരുണാന്ത്യം; വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂ...
- more -ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമ പഞ്ചായത്ത് 2024 -2025 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആനന്ദാ ശ്രമം ഐ.എം.എ. ഹാൾ മാവുങ്കാലിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് കെ. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത...
- more -കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ കുട്ടികളുടെ സിനിമ ‘പച്ച തെയ്യം’ ചിത്രീകരണം പൂർത്തിയായി
കാസർകോട്: ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ പാണത്തൂർ, ബ...
- more -രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്; സമ്മിശ്ര പ്രതികരണം; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാത്തത് വിനയാകും; അടുത്ത തെരഞ്ഞടുപ്പിൽ സംഭവിക്കുക..
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ സമ്മിശ്ര പ്രതികരണം. ജനകീയ വിഷയങ്ങൾക്ക് ആവശ്യമായ പ്രാധാന്യം നൽകിയില്ല. ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ചു. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധനവ്...
- more -പാർട്ടിയുടെ ജനകീയ മുഖം; രാഷ്ട്രീയം മറന്നുള്ള സൗഹൃദം; തൃക്കരിപ്പൂർ MLA എം രാജഗോപാലൻ സി.പി.ഐ (എം) കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എത്തുമ്പോൾ..
കാഞ്ഞങ്ങാട്: സി.പി.ഐ (എം) കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തൃക്കരിപ്പൂർ MLA എം രാജഗോപാലനെ തിരഞ്ഞെടുത്തു. 24–ാം പാർടി കോൺഗ്രസിൻ്റെ ഭാഗമായുള്ള കാസർകോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വളരെ ചെറുപ്പത്തിലേ ബാലസംഘത്തില...
- more -മഹാ കുംഭമേളയിൽ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി നരേന്ദ്ര മോദി
ലഖ്നൗ: മഹാ കുംഭമേളയിൽ എത്തി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ഗംഗാ നദിയിലൂടെ മോദി ബോട്ട് സവാരി ചെയ്തു. പിന്നീട് മന്ത്രങ...
- more -ആരാണ് ആ ഭാഗ്യവാൻ.? ക്രിസ്മസ്-ന്യൂ ഇയർ ബംബർ 20 കോടി കണ്ണൂരിന്; രണ്ടാം സമ്മാനം 20 പേർക്ക്..
ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ഭാഗ്യശാലിയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുന്നത്. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് ഓരോ കോടി രൂപ വീതമാണ് ലഭിക്കുന്നത്. രണ...
- more -അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണ്ണമെന്റ് ചെർക്കളയിൽ; ഫെബ്രുവരി 19 മുതൽ 23 വരെ സംഘാടകസമിതി രൂപീകരിച്ചു
ചെർക്കള: മൂന്നാമത് അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് ചെർക്കളയിൽ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 19 മുതൽ 23 വരെ നടത്തുന്നുവാൻ തീരുമാനിച്ചു. ടൂർണമെന്റിൻ്റെ വിജയത്തിനായി 150 പേർ അംഗങ്ങളായിട്ടുള്ള...
- more -കാരക്കുഴി ചോനാർ തറവാട് കളിയാട്ട മഹോത്സവം ധനസമാഹരണ ഉദ്ഘാടനം നടന്നു
വെള്ളിക്കോത്ത്: കാരക്കുഴി ചോനാർ തറവാട് ചുള്ളിക്കര ചാമുണ്ഡി അമ്മ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം ധനസമാഹരണ ഉദ്ഘാടനം നടന്നു. മലബാർ ദേവസ്വം ബോർഡ് ഡിവിഷൻ ചെയർമാൻ കെ.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ മനോ...
- more -സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്; പരുക്കേറ്റവരിൽ കൂടുതലും യൂണിഫോം ധരിച്ച കുട്ടികൾ
കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസ്സാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരുക്ക്, 2 പേർ ഗുതരാവസ്ഥയിൽ തുടരുന്നു. ബേബി മെമ്...
- more -Sorry, there was a YouTube error.