Categories
news

കരുണാനിധി ആശുപത്രിയിൽ.

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധി വീണ്ടും ആശുപത്രിയിൽ. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ചെന്നൈ ആൾവാർപേട്ടിലെ കാവേരി ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി  കരുണാനിധിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടന്ന് ഇക്കഴിഞ്ഞ  ഡിസംബർ ഒന്ന് മുതൽ ഒരാഴ്ചക്കാലം കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

 

 

 

.

 

 

0Shares

The Latest