സംസ്ഥാനത്ത് പേവിഷ ബാധതയും; പാ​​​ല​​​ക്കാ​​​ട് കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​യും തൃ​​​ശൂ​​​രിൽ ഗൃ​​​ഹ​​​നാ​​​ഥ​​​നും മ​​​രി​​​ച്ചു, വാക്‌സിൻ എടുത്തിട്ടും വിദ്യാർത്ഥിനി രക്ഷപ്പെട്ടില്ല

പേ​​​വി​​​ഷ​​​ ബാ​​​ധ​​​യേ​​​റ്റ് ര​​​ണ്ടുപേ​​​ര്‍ മ​​​രി​​​ച്ചു വാക്‌സിൻ എടുത്തിട്ടും രക്ഷപ്പെട്ടില്ല.

0 Comments

പേവിഷ ബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു; കടിച്ചത് അയല്‍ വീട്ടിലെ നായ, അന്ത്യം ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സിനുകള്‍ എടുത്തതിന് ശേഷം

സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്

0 Comments

ഒരിക്കലും മറക്കാത്ത വ്യക്തിത്വം; സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹത, ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം

0 Comments

മുൻ മന്ത്രിയും കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു; ജനകീയ നേതാവിന് അന്ത്യാഞ്ജലി

ശിവദാസ മോനോൻ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കടിഞ്ഞാൺ പിടിച്ചു, ആ വിപ്ലവ ആവേശം പാർട്ടിയുടെ കരുത്തായി.

0 Comments

മനുഷ്യ സ്നേഹിയായ വിപ്ലവകാരി; നാട്ടുകാരുടെ പ്രിയപ്പെട്ട ടി.സി എന്ന പാലാർ ഗോപാലൻ അന്തരിച്ചു

ടി.സി ഗോപാലൻ്റെ ഭൗതീകശരീരം ഞായറാഴ്ച രാവിലെ 10 മണിക്ക് കുറ്റിക്കോൽ ഏ.കെ.ജി മന്ദിരത്തിൽ പൊതു ദർശനത്തിന് വെയ്ക്കും

0 Comments

സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടർ യു.എച്ച് സിദ്ദിഖ് അന്തരിച്ചു; കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

0 Comments

സിറ്റി ഗോൾഡ് ജ്വല്ലറി ഡയറക്ടര്‍ യൂസുഫ്കോളിയാട് നിര്യാതനായി

ചെറിയ പെരുന്നാൾ ദിനം ഉച്ചയ്ക്ക്ബന്ധുവീടുകളില്‍ പോയിരുന്ന അദ്ദേഹം തുടര്‍ന്ന്അസര്‍ നമസ്കാരവും നിർവഹിച്ചിരുന്നു

0 Comments

റെയിന്‍ബോ കാറ്ററിങ് ഉടമ മഹമ്മൂദ് പൂച്ചക്കാട് അന്തരിച്ചു

പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന പൂച്ചക്കാട് അരയാല്‍ത്തറയിലെ പരേതനായ സി.എച്ച്. അബ്ദുല്ല മുസ്ലിയാരുടെ മകനാണ്.

0 Comments

പൊതുശ്മശാനം ആവശ്യത്തിനില്ല; മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം, ആവശ്യത്തിനുള്ള ഭൂമി പതിച്ചു കിട്ടുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തിരുവനന്തപുരം/ കാസർകോട്: ആവശ്യത്തിന് പൊതുശ്മശാനം ഇല്ലാത്തത് മരണാനന്തര സംസ്കാരത്തിന് പ്രയാസം നേരിടുന്നു. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം. ആംബുലൻസ് വാടക ഇനത്തിലും വൻ ചെലവാണ് സാധാരണക്കാർക്ക് ഉണ്ടാകുന്നത്.…

0 Comments