യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന പ്രതി പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി; പാലക്കാട് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ്‌ കൊല്ലപ്പെട്ടത്

ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് പൊലീസ്

0 Comments

ചെറുപ്രായത്തിൽ കൊടും ക്രിമിനൽ ആയതെങ്ങനെ; പണി കഴിഞ്ഞാല്‍ തൻ്റെ ഹരത്തിലേക്ക് ആദം അലി കടക്കും, പകപോക്കുന്ന ശീലം കിട്ടിയതിലും പൊലീസ് അന്വേഷണം

കൊലയ്ക്ക് പരസഹായം ലഭിച്ചിരുന്നോ എന്ന് ചോദ്യം ചെയ്യുന്നതോടെ വ്യക്തത വരും

0 Comments

പിണറായിയെ നേരിൽക്കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കി സഖാവിൻ്റെ അന്ത്യയാത്ര; ഇ.എം.എസിനേക്കാൾ കരുത്തുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: ബർലിൻ

സ്വയം വിമർശനമായി ഉൾക്കൊള്ളാൻ സന്നദ്ധനാവുക എന്നതാണ് പ്രധാനം

0 Comments

ട്രെയിനിൻ്റെ കാറ്റടിച്ച്‌ സ്ത്രീകള്‍ തോട്ടില്‍ വീണു; ഒരാള്‍ മരിച്ചു, തോടിന് മുകളിലൂടെയുള്ള ട്രാക്കിലൂടെ നടക്കുമ്പോഴാണ് അപകടം

മൂന്നുപേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയിരുന്നത്

0 Comments

നിശാ ക്ലബില്‍ വന്‍ തീപിടിത്തം; തായ്‌ലാന്‍ഡില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു, നാല്‍പ്പത് പേര്‍ക്ക് പരിക്ക്

ക്ലബിൻ്റെ വാതിലിലും ടോയ്‌ലറ്റിലുമായാണ് മൃതദേഹങ്ങള്‍

0 Comments

ഡി.എൻ.എ ഫലം തെളിഞ്ഞു; കൊല്ലപ്പെട്ടത് സ്വർണക്കടത്തുകാർ കൊണ്ടുപോയ ഇർഷാദ്, മൃതദേഹം ആളു മാറി സംസ്കരിച്ചു

ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയത് ദുബായില്‍ നിന്ന് നാട്ടിലെത്തിയപ്പോൾ

0 Comments

ടിപ്പര്‍ ലോറി ഡ്രൈവര്‍ വൈദ്യുത ആഘാതത്തിൽ മരിച്ചു; കാരിയര്‍ ഉയര്‍ത്തുമ്പോൾ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം

കാരിയര്‍ വൈദ്യുതി ലൈനില്‍ തട്ടി നിന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല

0 Comments

സവാഹിരിയെ ചതിച്ചത് ബുര്‍ഖ വിവാദം; കൊടും ഭീകരനെ കീറിമുറിച്ചത് യു.എസ് സൈന്യത്തിൻ്റെ ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് രഹസ്യായുധം

ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു

0 Comments

ജീവനോടെ ഒരു കിലോമീറ്ററോളം ഒഴുകി; ഒടുവിൽ മണ്ണിൽ താഴ്ന്ന നിലയിൽ റിയാസിന്‍റെ മൃതദേഹം, പിന്നാലെ ഓടിയവർക്ക് കുത്തൊഴുക്കിൽ രക്ഷപ്പെടുത്താൻ ആയില്ല

ചപ്പാത്ത് പാലത്തിന് താഴെ റോഡിൽനിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവന്നിരുന്നു

0 Comments

മങ്കിപോക്‌സ് സ്ഥിരീകരണം; രാജ്യത്തെ ആദ്യമരണം, 20പേര്‍ സമ്പര്‍ക്ക പട്ടികയില്‍, വിമാന യാത്രികരടക്കം നിരവധി സമ്പർക്കം ഉണ്ടാകാമെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി

രാജ്യത്തെ മങ്കിപോക്‌സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു

0 Comments