Online Malayalam News Site

മുൻപ് മറ്റൊരു ക്രിസ്ത്യാനി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു; ധ്യാനകേന്ദ്രത്തിൽ പോയി മടങ്ങി വന്ന പെൺകുട്ടി തീരുമാനം മാറ്റിയതിനാൽ വിവാഹം നടന്നില്ല: ഷെജിൻ

ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ച്, വീട്ടിൽ വിവരം പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ അവളെ പാലക്കാട്ട് ഒരു ധ്യാനത്തിനു കൊണ്ടുപോയി.

0 Comments

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്താനുപയോഗിച്ച വടി വാളുകൾ കണ്ടെത്തി; കൂടുതൽ ആയുധങ്ങൾക്കായി തെരച്ചിൽ

സഞ്ജിത്തിൻ്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ

0 Comments

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് നിശ്ചയിച്ചത് എങ്ങനെ; വിശദീകരണവുമായി കെറെയില്‍

സര്‍വേ റിപ്പോര്‍ട്ടുകളും വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളും തയാറാക്കുമ്പോള്‍ ആധുനിക സര്‍വേ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം

0 Comments

ക്രിസ്ത്യൻ സ്നേഹം അഭിനയം; ബി.ജെ.പി കേരളത്തിൽ നടപ്പാക്കുന്നത് ആട്ടിൻ തോലിട്ട ചെന്നായയുടെ രൂപത്തിൽ സ്നേഹം നടിച്ചുള്ള വക്രബുദ്ധി: പത്മജ വേണുഗോപാല്‍

കർണാടകയിലെ ബി.ജെ.പി ഭരണത്തിൽ അടുത്ത സമയത്ത് ക്രിസ്ത്യാനികൾക്ക് നേരെ നടന്ന അക്രമങ്ങൾ നാം കണ്ടു.

0 Comments

ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത അടിസ്ഥാന രഹിതം; പ്രചരിക്കുന്നത് വ്യാജ വാർത്ത എന്ന് സി.ബി.ഐ

2018 മാര്‍ച്ച്‌ 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടർന്ന് തിരിച്ചുവരാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു

0 Comments

സുബൈര്‍ വധം: കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പേര് വിവരങ്ങൾ പുറത്തുവിട്ടില്ല; ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തില്‍

ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.

0 Comments

വിക്കിപീഡിയയിലെ ‘മാസ് എഡിറ്റർ’; ഇതുവരെ എഡിറ്റ് ചെയ്തത് മൂന്ന് മില്യൺ ലേഖനങ്ങൾ

എൻ്റെ അമ്മ സോവിയറ്റ് യൂണിയനിലാണ് വളര്‍ന്നത്. അതിനാല്‍ എനിക്കറിയാം അറിവ് സൗജന്യമായി ലഭിക്കുക, വിവരങ്ങള്‍ സൗജന്യമായി ലഭിക്കുക എന്നതിൻ്റെ പ്രസക്തിയെന്താണെന്ന്

0 Comments

നാലരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഒൻപത് വയസുകാരൻ പിടിയിൽ

ഏപ്രിൽ മൂന്നിനാണ് കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അയൽവാസിയായ ആണ്‍കുട്ടി വീടിന് പുറകിലേക്ക് കൊണ്ടുപോയത്

0 Comments

സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമം: തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതാവിനെ പോലീസ് പൊക്കി

കാറ് തീപിടിച്ചതിന് പിന്നാലെ സമീപവാസികളും സതീഷ് കുമാറിൻ്റെ ബന്ധുക്കളും ഓടിയെത്തി. അവര്‍ പോലീസിനേയും വിവരം അറിയിച്ചു

0 Comments

സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണം; കേരളത്തിൻ്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത്, ഒറ്റക്കെട്ടായിനില്‍ക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

വ്യത്യസ്ത സമുദായത്തിൻ്റെ വികാരം മുതലെടുക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടംകിട്ടാനും വേണ്ടി കളിക്കുന്ന രാഷ്ട്രീയമാണിത്.

0 Comments