ഗുരുതരമായ പാർട്ടി ഫണ്ട് വിവാദം; പയ്യന്നൂര്‍ എം.എൽ.എ ഉൾപ്പെടെ ആറുപേർക്കെതിരെ പാർട്ടി നോട്ടീസ്
പയ്യന്നൂരില്‍ നടന്നത് വിഭാഗീയതയല്ലെന്നും വ്യക്‌തമായ സാമ്പത്തിക ക്രമക്കേടാണെന്നും പ്രവർത്തകർ സൂചിപ്പിച്ചു.
Online Malayalam News Site
പയ്യന്നൂരില്‍ നടന്നത് വിഭാഗീയതയല്ലെന്നും വ്യക്‌തമായ സാമ്പത്തിക ക്രമക്കേടാണെന്നും പ്രവർത്തകർ സൂചിപ്പിച്ചു.
മണല്‍ കടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുവന്ന പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി മണല്‍ മാഫിയ ജില്ലയിൽ രംഗത്തുണ്ട്.
മരിജ്ജുവാനയും ഹെംപും കഞ്ചാവിൻ്റെ പേരുകളാണെങ്കിലും, അവയിലെ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) കണ്ടന്റ് പരസ്പരം വ്യത്യസ്തമാണ്
സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന കാറിൽ മൂന്നു വയസ്സുകാരിയെ തനിയെ കണ്ട ആരോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എതിര്‍ദിശയില്‍ നിന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ബസിൻ്റെ ഡീസല്‍ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നു. പിന്നാലെ ബസ് ആളിക്കത്തി
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ അപേക്ഷിച്ച് മറ്റു ജില്ലകളില്‍ എല്‍.ഡി.എഫ് മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്
ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഉമ തോമസ് നിയമസഭയിലെത്തുന്നത് കോണ്‍ഗ്രസിൻ്റെ ഒരേയൊരു വനിതാ അംഗമായാണ്.
നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അത് പീഡനമോ ബലാത്സംഗമോ ആയിരുന്നില്ല, വിജയ് ബാബു പൊലീസിനോടും കോടതിയോടും പറഞ്ഞു.
ചരിത്രം പരിശോധിച്ചാല്‍ ഒരു നിയമസഭാംഗം മരിച്ചാല്‍ അദ്ദേഹത്തിൻ്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുകയാണ് പതിവ്.
ലൈസൻസില്ലാത്ത തോക്കുകൊണ്ട് വെടിവെച്ച കൊല്ലത്ത്പറമ്പില്‍ അലി അഷ്കര്‍ നെരിങ്ങപറമ്പില്‍ സുനീഷന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്.