സർക്കാർ വീഴില്ല; മഹാരാഷട്ര പ്രതിസന്ധിയിൽ തത്കാലം വിമത എം.എൽ.എമാർക്ക് ആശ്വസിക്കാം; കാരണം ഇതാണ്
ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്.
Online Malayalam News Site
ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്.
പയ്യന്നൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലല്ലോ എന്നും വി.ഡി സതീശന്‍
സോഫിയ എത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യ തിരുവനന്തപുരം, പന്ത്രണ്ട് ലക്ഷം രൂപമുടക്കിയാണ് സംഘാടകര്‍ എത്തിച്ചത്.
രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതുപോലുള്ള നടപടി തുടര്‍ന്നാലാണ് എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയ്ക്ക് ധീരജിൻ്റെ അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത്
യോഗ്യത നേടുന്ന അഗ്നിവീരന്മാരെ കരസേന നാവികസേന വ്യോമസേന എന്നിവയില്‍ ഇനിമുതല്‍ സൈനികാരായി ഉൾപ്പെടുത്തും
ഞായറാഴ്ച വീടുകളിൽ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികൾ ഒരുമിച്ച് കഴിച്ചതാണ് പ്രശ്‌നമായതെന്നും പരിശോധിക്കുന്നുണ്ട്
തീയ്യസമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച ഹർജി കേരള സംസ്ഥാന പിന്നോക്ക വിഭാഗം കമ്മീഷനിൽ പരിഗണനയിലാണെന്നും ഭാരവാഹികൾ
മഹിളാ മന്ദിരത്തിൻ്റെ മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്.
മുഴുവൻ പ്രതികളെയും ഉടൻ പിടികൂടാനാകുമെന്നും പ്രത്യേക സംഘം അന്വേഷണം ഊർജിതമായി നടത്തുന്നുണ്ടെന്നും ജില്ലാ പോലീസ് ചീഫ്
കോൺഗ്രസ് പല കുത്സിത ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. ഉദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം