Online Malayalam News Site

എ.കെ.ജി സെൻ്റെര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു, കുടുക്കിയത് സി.സി.ടി.വിയിലെ ശാസ്ത്രീയ തെളിവുകൾ

ആക്രമണം നടന്ന് രണ്ട് മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്

0 Comments

കേരള പോലീസിനെ അറിയിച്ചില്ല; എന്‍.ഐ.എ സംഘമെത്തിയത് സി.ആര്‍.പി.എഫ് സംഘത്തോടൊപ്പം, റെയ്‌ഡ്‌ തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ

രാജ്യമെമ്പാടും റെയ്‌ഡ്‌ ആംരഭിച്ചത് അര്‍ധരാത്രിയോടെ

0 Comments

ഉക്രൈനുമേൽ മൂന്നു ലക്ഷം റിസര്‍വ് സൈനികരുടെ പടയൊരുക്കി പുടിന്‍; ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ്

ആണവായുധം കാട്ടി ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍, കാറ്റ് അങ്ങോട്ടും വീശാമെന്ന് ഓര്‍ക്കണ'മെന്ന് പുടിന്‍ പറഞ്ഞു.

0 Comments

സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപത്തിലും തകർന്ന് ശ്രീലങ്ക; ഇന്ത്യയിലേക്കുള്ള ജനങ്ങളുടെ പലായനം തുടരുന്നു

ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ചു നല്‍കിയിരുന്നു.

0 Comments

‘പേ ടിഎ’മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ക്യൂ ആര്‍ കോഡ്’; കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചാരണവുമായി കോണ്‍ഗ്രസ്

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സംവാദത്തിന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി വെല്ലുവിളിച്ചിരുന്നു

0 Comments

നിർബന്ധമായ മതാചാരങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ല; ഹിജാബ് വിലക്കിയാൽ ഇസ്ലാമിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് കർണാടക സർക്കാർ

സ്‌കൂൾ അധികൃതർ അച്ചടക്കം നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു.

0 Comments

മറന്നു പോയോ; ലോക അൽഷിമേഴ്‌സ് ദിനം ഇന്ന്, ലക്ഷണങ്ങളും കാരണങ്ങളും, പ്രതിരോധ മാര്‍ഗ്ഗങ്ങളും അറിയാം

മരുന്നുകള്‍ക്ക് മറവി നഷ്ടപ്പെടുന്നത് മന്ദഗതിയിലാക്കാന്‍ സാധിക്കും

0 Comments