Online Malayalam News Site

ഈ ഐക്യം‌ തന്നെയാണ്‌ ഇടതു മുന്നേറ്റങ്ങളുടെ കരുത്ത്‌; എം.വി ഗോവിന്ദനും കാനം രാജേന്ദ്രനും കൂടിക്കാഴ്‌ച നടത്തി

ഒറ്റക്കെട്ടായി അതിജീവിച്ച്‌ മുന്നോട്ടു പോവുകയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന്

0 Comments

യുവാക്കളെ വഴിതെറ്റിക്കുന്നു; പബ്ജിയും ടിക്ക് ടോക്കും നിരോധിക്കാന്‍ അഫ്‌ഗാനിലെ താലിബാന്‍ ഭരണകൂടം

അഫ്ഗാനിലെ യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ ആപ്പുകളെന്ന് കഴിഞ്ഞ ഏപ്രിലില്‍ താലിബാന്‍ പ്രതികരിച്ചിരുന്നു.

0 Comments

ഭാര്യയ്ക്ക് തന്നേക്കാള്‍ വിദ്യാഭ്യാസം, സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതും സഹിച്ചില്ല; യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മകനെ തനിക്ക് വിട്ടുതരണമെന്ന് സന്തോഷ് വിദ്യയോട് ആവശ്യപ്പെട്ടിരുന്നു

0 Comments

നദിക്കരയിൽ എത്തിയവർ അപ്രതീക്ഷിത കാഴ്ചകണ്ട് ഞെട്ടി; നദിയിൽ നോട്ടുകെട്ടുകൾ ഒഴുകി നടക്കുന്നു

നദിയിൽ ഉപേക്ഷിച്ച നിയിൽ കണ്ടെത്തിയ ചാക്കുകെട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് മൂന്നുനാലു കെട്ട് കറൻസി നോട്ടുകളും ശ്രദ്ധയിൽപ്പെട്ടത്.

0 Comments

യു.പിയിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം; അന്വേഷണത്തിന് ഉത്തരവ്,ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങൾ പുറത്ത്

ഭക്ഷണം സൂക്ഷിക്കാൻ വേറെ സ്ഥലമില്ലായിരുന്നെന്നും സ്പോർട്സ് ഓഫീസർ

0 Comments

സുരക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് മാറാന്‍ കോടതിയെ സമീപിക്കും; എത്ര ബുദ്ധിമുട്ടി ആണെങ്കിലും മുഖ്യമന്ത്രിക്ക് എതിരെയുള്ള പോരാട്ടം തുടരുമെന്ന് സ്വപ്‌ന

ദിവസവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല

0 Comments

കെ.എസ്‌.ആർ.ടി.സി ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ചു; സംഭവം കാട്ടാക്കട ഡിപ്പോയില്‍, അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു

മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

0 Comments

ഭരണഘടനയെ ലംഘിച്ചു; ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ‘കോഴി കോട്ടുവാ ഇട്ടത് പോലെ’ എന്ന് സി.പി.ഐ

ഗവര്‍ണര്‍ രാജ്യത്തിൻ്റെ ഭരണഘടന ലംഘിച്ചു. അത് ജനാധിപത്യത്തില്‍ ഗൗരവമുള്ള വിഷയമായി പരിഗണിക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്

0 Comments

പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോ എടുത്തത് ക്യാമറ ക്യാപ് തുറക്കാതെയോ; ആരോപണത്തിലെ വസ്തുത അറിയാം

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ജവഹര്‍ സിര്‍കാറാണ് ട്വിറ്ററില്‍ പ്രധാനമന്ത്രി ക്യാമറയുടെ ക്യാപ് തുറയ്ക്കാതെ ഫോട്ടോയെടുക്കുന്ന രീതിയിലുള്ള ചിത്രം പങ്കുവെച്ചത്.

0 Comments