Online Malayalam News Site

പിടിച്ചെടുത്ത രേഖകളില്‍ പ്രമുഖരെ ലക്ഷ്യം വച്ചുള്ള കുറ്റകരമായ വസ്തുതകൾ; 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക കോടതി

എന്‍.ഐ.എയുടെ വാദമുഖങ്ങള്‍ അംഗീകരിച്ചാണ് പ്രത്യേക കോടതി പി.എഫ്‌.ഐ പ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുനല്‍കിയിരിക്കുന്നത്

0 Comments

മൃതദേഹം സംസ്‌കരിക്കാൻ സമ്മതിച്ച് ബന്ധുക്കള്‍; പ്രതിഷേധവുമായി നാട്ടുകാർ; അങ്കിതയുടെ കൊലപാതകം ബി.ജെ.പിക്ക് തലവേദനയാകുന്നു

അതിഥികള്‍ക്ക് ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാല്‍ റിസോര്‍ട്ട് ഉടമയും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്.

0 Comments

കർശക്കശമായ നിലപാടുകളിലൂടെ മലപ്പുറത്തെ കോൺഗ്രസിന് കരുത്തായി; ആര്യാടൻ മുഹമ്മദിൻ്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് മികച്ച രാഷ്ട്രീയ തന്ത്രജ്ഞനെ

മുസ്‌ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്.

0 Comments

രാജ്യത്തെ ടെലകോം ബില്ലില്‍ വന്‍ മാറ്റങ്ങള്‍; ഇന്റര്‍നെറ്റ് മേഖലയില്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ

വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിളി നടത്തുന്നുണ്ടെങ്കില്‍ അവയൊക്കെ നിയമത്തിൻ്റെ പരിധിയില്‍ വരണം എന്നാണ് സർക്കാറിൻ്റെ നിലപാട്

0 Comments

ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് പേര് നിര്‍ദ്ദേശിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി; രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേര് വേണം

മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കീ ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

0 Comments

പലിശക്കാരുടെ ശല്യം കാരണം മുഖ്യമന്ത്രിയെ കാണാൻ വയനാട്ടില്‍നിന്ന് വീട് വിട്ട് ഇറങ്ങി; പരിഹാരം ഉണ്ടാക്കാമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുഖ്യമന്ത്രിയെ കാണാനാണ് വന്നതെന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.

0 Comments

കുട്ടികളുടെ ലൈഗിംകതയുടെ ദൃശ്യങ്ങളും, ഓഡിയോകളും പ്രചരിപ്പിക്കുന്നത് തടയൽ; ഓപ്പറേഷന്‍ ‘മേഘ ചക്ര’യിൽ 56 സ്ഥലങ്ങളില്‍ സി.ബി.ഐ റെയിഡ്

കഴിഞ്ഞ വര്‍ഷം സി.ബി.ഐ നടത്തിയ ഓപ്പറേഷന്‍ കാര്‍ബണിൻ്റെ സമയത്ത് ലഭിച്ച വിവരങ്ങളും പരിശോധനകള്‍ക്ക് കാരണമായി.

0 Comments

മതവിദ്യാഭ്യാസത്തിൻ്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റ്; സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എം.ടി.രമേശ്

മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.ടി.രമേശ് പറഞ്ഞു

0 Comments

പോപ്പുലർ ഫ്രണ്ട് നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി; അക്രമികളിൽ കുറച്ചുപേരെ പിടികൂടി; ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല

നിക്ഷിപ്ത താൽപ്പര്യങ്ങൾകൊണ്ട് വർഗീയ ശക്തികളുമായി സമരസപ്പെടുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

0 Comments

പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പി.എഫ്‌.ഐ ആസൂത്രണം ചെയ്തു; അറസ്റ്റിലായ മലയാളിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ

എന്‍.ആര്‍.ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയക്കുന്ന പണം സംഘടനാ നേതാക്കള്‍ക്ക് ലഭിച്ചിരുന്നു

0 Comments