Online Malayalam News Site

ഇത്രയധികം പണം ചെലവഴിച്ചിട്ടും പദ്ധതി എവിടെ? സില്‍വര്‍ ലൈനില്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്‍ താല്‍പര്യം ഇല്ലെന്നറിയിച്ചിട്ടും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് എന്തിനെന്നും കോടതി ചേദിച്ചു.

0 Comments

വഖഫ് തട്ടിപ്പ്; മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ കോടികൾ തട്ടിയ സംഭവം, ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഏഴ് കോടി രൂപയാണ് മൂന്നുപേരും കൂടി തട്ടിയെടുത്തത്.

0 Comments

പാവപ്പെട്ടവളാണ് പക്ഷെ, ശരീരം വില്‍ക്കില്ല; മരിക്കും മുമ്പ് അങ്കിത സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഇക്കാര്യങ്ങള്‍

യുവതിയെ കനാലില്‍ തള‌ളിയിട്ട് കൊലപ്പെടുത്തി

0 Comments

കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു; ഗെലോട്ട് അധ്യക്ഷനാകില്ല; പകരം രണ്ട് പേര്‍ ഹൈക്കമാൻഡ് പരിഗണനയില്‍

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തെ ഗെലോട്ട് ശക്തമായി എതിര്‍ത്തിരുന്നു.

0 Comments

ആര്‍ത്തവ വേദന ഉള്‍പ്പെടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു; അശോക മരത്തിൻ്റെ പുറംതൊലി, ഈ രീതിയില്‍ ഉപയോഗിക്കാം

രക്ത ശുദ്ധീകരനത്തിന് അശോക പുറംതൊലി പൊടി വെള്ളത്തില്‍ കുടിക്കാം

0 Comments

ഡയപ്പര്‍ ധരിപ്പിക്കല്‍ മുതല്‍ റെക്ടല്‍ ഹൈഡ്രേഷന്‍ വരെ; മത ഭീകരവാദികളെ ചോദ്യം ചെയ്യാന്‍ അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങള്‍ അറിയാം

മത തീവ്രവാദികള്‍ക്കായി അതികഠിനമായ ചോദ്യം ചെയ്യല്‍ രീതികള്‍

0 Comments

പെട്രോൾ ബോംബും മാരകായുധങ്ങളും ഉപയോഗിക്കാൻ ആരിൽ നിന്നാണ് നിർദ്ദേശം;വയനാട്ടില്‍ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകര്‍ അറസ്റ്റില്‍, കണ്ണൂരിൽ തിങ്കളാഴ്‌ചയും പോലീസ് റെയ്‌ഡ്‌

സംഘടനയുടെ സാമ്പത്തിക സ്രോതസ്സു ഉൾപ്പെടെയുള്ള പോലീസ് പരിശോധിക്കുന്നു

0 Comments

ചുവപ്പും കറുപ്പും നിറവും, സൂചി കുത്തിയ പാട്; ആപ്പിളുകളിലും വിഷം നിറയുന്നു, വയനാട്ടില്‍ ആപ്പിള്‍‍ കഴിച്ചവര്‍ ചികിത്സയില്‍

ആപ്പിള്‍ മുറിച്ച്‌ നോക്കിയപ്പോള്‍ നിറവ്യത്യാസം

0 Comments

വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കണ്ടെത്താനായില്ല; അമേരിക്കയിൽ കുറ്റവാളിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു

നിരവധി നീതിന്യായ കോടതികൾ കയറിയിറങ്ങിയ ഈ കേസിൽ അവസാനം യു.എസ് സുപ്രിം കോടതി തന്നെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

0 Comments