Online Malayalam News Site

രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പടെ ആറ് പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്

കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

0 Comments

തുറന്ന പോരിലേക്ക്; കേരളാ കലാമണ്ഡലം ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കി സാംസ്കാരിക വകുപ്പ്

കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്.

0 Comments

നിരാശയുടെ ചരിത്രം ഖത്തറില്‍ മാറ്റിയെഴുതാന്‍; ആഫ്രിക്ക വരുന്നു, പ്രതീക്ഷയിലാണ് ആഫ്രിക്കന്‍ കാല്‍പന്ത് ആരാധകര്‍

പ്രതീക്ഷയിലാണ് ആഫ്രിക്കന്‍ കാല്‍പന്ത് ആരാധകര്‍

0 Comments

തൃണമൂല്‍ നേതാവ് അനുബ്രത മൊണ്ടാലിനും മകള്‍ സുകന്യയ്ക്കും തുടര്‍ച്ചയായി ലോട്ടറി അടിക്കുന്നു; നേരറിയാൻ സി.ബി.ഐ

മൂന്നു വര്‍ഷം മുൻപ് അനുബ്രതയുടെ അക്കൗണ്ടില്‍ പത്തു ലക്ഷം രൂപയുടെ ലോട്ടറി എത്തിയതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

0 Comments

വിദഗ്‌ധ ദന്ത ചികിത്സയില്ല; കാസർകോട് ജനറൽ ആശുപത്രിയിൽ പല്ല് പറിച്ചു കളയാനും നിവൃത്തിയില്ലാതെ രോഗികൾ ദുരിതത്തിൽ, പരിചരണ ചികിത്സയ്ക്ക് കാത്തിരിക്കണം

പല്ലിൻ്റെ എക്സ്റേ ചിത്രം കിട്ടിയാലും ദന്ത ഡോക്ടറെ കാണാൻ കഴിയില്ല

0 Comments

മുടിവെട്ടുന്നതിൽ ത‍‍ര്‍ക്കം, കണ്ണൂർ സെൻട്രൽ ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ളോക്കിൽ തടവുകാ‍ര്‍ ഏറ്റുമുട്ടി

പരിക്കേറ്റവർ ജയിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവർക്കുമെതിരെ ജയിലിൽ അടിപിടി ഉണ്ടാക്കിയതിന് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

0 Comments

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭാര്യക്ക് ബി.ജെ.പി സീറ്റ് നൽകി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ

ഇത്തരമൊരു അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ജ‍ഡേജ നന്ദി അറിയിക്കുകയും ചെയ്തു.

0 Comments

ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്; സെമി യില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിൻ്റെ കൂറ്റന്‍ തോല്‍വി

കോലി- രോഹിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റണ്‍സ് ഉയര്‍ന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു.

0 Comments

കെ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറും; രൂക്ഷ വിമര്‍ശനവുമായി എം. വി ജയരാജൻ

സുധാകരൻ്റെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് വോട്ട് തനിക്ക് ലഭ്യമാക്കലാണെന്നും എം.വി ജയരാജൻ വിമര്‍ശിച്ചു.

0 Comments