Online Malayalam News Site

ഇത് പുതിയ ചരിത്രം; ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു

നവംബർ 12നും 16നും ഇടയിലായിരിക്കും വിക്ഷേപണം. 'പ്രാരംഭ്' എന്നാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസിൻ്റെ ഈ കന്നി ദൗത്യത്തിൻ്റെ പേര്.

0 Comments

കേരള ടൂറിസം അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ; അവാർഡ് വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക്, അനുഭവ വേദ്യ വിനോദ സഞ്ചാര തെരുവുകൾ

ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്

0 Comments

രാജ്യത്തിൻ്റെ സുരക്ഷ കൂടുതല്‍ ഭീഷണി നേരിടുന്നു; യുദ്ധത്തിന് സജ്ജമാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

കഴിഞ്ഞദിവസം ചൈനീസ് യുദ്ധവിമാനങ്ങള്‍ വ്യോമ അതിര്‍ത്തി കടന്നത് മേഖലയില്‍ ഏറെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

0 Comments

ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേകതയില്ല, ഇവരുടെ ബന്ധം നേരത്തേ വ്യക്തം: എം.വി ഗോവിന്ദൻ

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിക്ക് ഒപ്പം

0 Comments

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല; ചാൻസലർ പദവിയിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്കയക്കാൻ ഗവര്‍ണര്‍

താന്‍ ഗുരുതരപ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയുന്നത് തന്നെ ആക്രമിക്കുമെന്ന അര്‍ഥത്തിലാണ്.

0 Comments

വീട് വൃത്തിയാക്കുന്നതിനിടെ കുരങ്ങുകളുടെ കൂട്ട ആക്രമണം; രണ്ടാം നിലയിൽ നിന്ന് വീണ യുവാവിന് ദാരുണാന്ത്യം

ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേൽപ്പിക്കുന്ന കുരങ്ങുകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു

0 Comments