Online Malayalam News Site

നിർബന്ധിത മതപരിവർത്തനം അപകടകരം; കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണം എന്നാവശ്യപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീംകോടതി

രാജ്യത്ത് മതപരിവർത്തനം നടക്കാത്ത ഒരു ജില്ല പോലും ഇല്ലെന്നും ഹർജിയിൽ

0 Comments

ഉന്നത വിദ്യാഭ്യാസരംഗം കാവി വത്കരിക്കാനുള്ള ശ്രമം; രാജ്ഭവനുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി: സീതാറാം യെച്ചൂരി

കേരളത്തിൻ്റെ മുഴുവന്‍ പ്രതിഷേധമാണ് മാര്‍ച്ച്

0 Comments

രാജീവ് ഗാന്ധി വധം; ജയിൽ മോചിതരായ നാല് ശ്രീലങ്കൻ പൗരൻമാരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാടുകടത്തും

നളിനി ശ്രീഹരനും ആർ.പി രവിചന്ദ്രനും ഉൾപ്പെടെ ആറു പേരെ മോചിപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.

0 Comments

നിങ്ങളുടെ കൈയ്യിൽ രണ്ട് കോടിയുണ്ടോ? എങ്കിൽ ഈ രാജ്യത്ത് ഒരു ഗ്രാമം സ്വന്തമായി വാങ്ങാം

റഷ്യ, ഫ്രാൻസ്, ബെൽജിയം, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നായി 300ലധികം പേര്‍ ഗ്രാമം വാങ്ങാനായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

0 Comments

ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്; ശരീരം 35 കഷണങ്ങളാക്കി വലിച്ചെറിഞ്ഞു; പോലീസ് പറയുന്നത് ഇങ്ങിനെ

വനത്തിൽ നിന്ന് ചില അവശിഷ്ടങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു, എന്നാൽ അവ മനുഷ്യൻ്റെ അവശിഷ്ടമാണോ എന്ന് അറിയില്ല.

0 Comments

നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു; കെ. സുധാകരൻ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റാൻ ശ്രമിക്കുന്നതായി സി.പി.എം

യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന മത നിരപേക്ഷ നിലപാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

0 Comments

കാക്കി ക്രൂരതയിൽ ലൈംഗിക പീഡനങ്ങൾ; നാല് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസുകാർ പ്രതിയാകുന്ന നാലാമത്തെ പീഡനക്കേസ്, സേനയിൽ ശുദ്ധീകരണത്തിന് ഉന്നതതല നടപടികൾ കടുപ്പിക്കുന്നു

സുരക്ഷയും സംരക്ഷണവും ആണ് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നത്

0 Comments