മാരക മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരും; കാഞ്ഞങ്ങാട്ടും പരിസര പ്രദേശത്തും വിദ്യാർത്ഥികൾക്ക് അടക്കം വിൽക്കും, സംഘത്തിലെ രണ്ടുപേർ അറസ്‌റ്റിൽ
ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്
Online Malayalam News Site
ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്
തൻ്റെ ഫോണ്‍ പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി അറിയിച്ചു.
പരിശോധനാ റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പുകള്‍ വാഹന ഉടമ/ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം.
രാജവാഴ്‌ചയുടെ കരുത്തിൻ്റെ തണലിൽ ജീവിസിച്ചുവന്ന ഒരു സമൂഹം ബേക്കലിൽ ഉണ്ടായിയിരുന്നു
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് സ്ഥാപിക്കാനും കരട് രേഖ നിര്‍ദേശിക്കുന്നു.
പെണ്‍കുട്ടി താഴേക്ക് വീണതിന് പിന്നാലെ വലിയ നിലവിളി കേട്ടു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജുനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്‍ഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്തുനിന്ന് ലഭിച്ച കത്തിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
മന്ത്രിയുടെ പ്രസ്താവനയിലുള്ള തൻ്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്നാണ് എ.ഐ.സി.സിയുടെ പ്രതികരണം.