Online Malayalam News Site

മനുഷ്യവാസം സാധ്യമാകുമോ; സൗരയൂഥത്തിന് പുറത്ത് ഭൂമിയ്ക്ക് സമാനമായ രണ്ട് ഗ്രഹങ്ങളെ കണ്ടെത്തി

സ്‌പെയിനിലെ ലാ ലഗൂണ സർവകലാശാലയിലെ അലജാന്ദ്രോ സുരേസ് മസ്‌കരെനോയുടെ നേതൃത്വത്തിൽ ഗവേഷക സംഘമാണ് ഇവ കണ്ടെത്തിയത്

0 Comments

കരൾ പകുത്ത് നൽകുമോ; ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എ- നെഗറ്റീവ് ഗ്രൂപ്പിൽ കരൾ വേണം, ബന്ധുക്കൾ സഹായം തേടുന്നു

സുമനസുകളിൽ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിൽ

0 Comments

ഭീകര സംഘടനകളുമായി ബന്ധം; കേരളത്തിലെ ആറ് മാധ്യമ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്‌തു, നിരവധിപേർ നിരീക്ഷണത്തിൽ

വിവരങ്ങൾ ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്

0 Comments

ലക്ഷങ്ങള്‍ വിലമതിക്കുന്ന തോക്കുകള്‍, സ്വന്തമായി 70 കാറുകള്‍; കൊല്ലപ്പെട്ടത് ഒഡിഷയിലെ കുബേരനായ മന്ത്രി

ഒരു വെടിയുണ്ട ഹൃദയവും ഇടതു ശ്വാസകോശവും തുളച്ച്‌ ശരീരത്തിന് പുറത്തേക്ക് പോയിരുന്നു

0 Comments

പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെ ഇറങ്ങി പുറപ്പെട്ട യാത്ര; ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് കരുത്തെന്ന് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി

ശ്രീനഗറിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് ജോഡോയാത്രയുടെ സമാപന ചടങ്ങ് പുരോഗമിക്കുന്നത്.

0 Comments

ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം; പതിനാറുകാരിയെ വിവാഹം ചെയ്തത് നാല്പത്തിയേഴുകാരൻ

മുൻപും ഇടമലക്കുടിയിൽ ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്.

0 Comments

ഇംഗ്ലണ്ടിന് അടിപതറി; ആദ്യ ഐ.സി.സി ടി-20 അണ്ടര്‍-19 വനിതാ ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ടൈറ്റസ് സാധുവും അര്‍ച്ചന ദേവിയും ചേര്‍ന്ന് 6.2 ഓവറില്‍ ഇംഗ്ലണ്ടിൻ്റെ ആദ്യ നാല് ബാറ്റര്‍മാരെയും തിരിച്ചയച്ചു

0 Comments

മുസ്‌ലിങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്‍റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തി; എ.പി വിഭാഗത്തോട് പ്രതികരണവുമായി മുസ്‌ലിം ലീഗ്

രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികൾ ഉണ്ടാകുന്നുണ്ട് എന്നാണ് ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

0 Comments