Online Malayalam News Site

അദാനിയും മോദിയും ഒന്നുതന്നെ; അദാനിയെ സമ്പന്നനാക്കിയതും സംരക്ഷിക്കുന്നതും ഭരണത്തിലിരിക്കുന്ന സർക്കാർ: രാഹുൽ ഗാന്ധി

അനീതി എവിടെ കണ്ടാലും കോൺഗ്രസ് പ്രതികരിക്കുമെന്നും ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും രാഹുൽ

0 Comments

താൻ ഇനിമുതൽ ട്വന്റി 20യുടെ ഭാ​ഗമല്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; ആശയം നല്ലതാണെന്ന് കരുതിയാണ് ചേർന്നതെന്ന് വിശദീകരണം

സാബു തൻ്റെ ബിസിനസ് തെലുങ്കാനയിലേക്ക് കൊണ്ടുപോയത് കേരളത്തിലെ വ്യവസായ മേഖലയെ മെച്ചപ്പെടുത്താൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0 Comments

കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ തമിഴ്നാട്ടിലെ പള്ളിയില്‍; തൊഴില്‍പരമായുള്ള സമ്മര്‍ദം അനുഭവിച്ചിരുന്നതായി സൂചന

കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

0 Comments

ഉക്രെയ്‌ന് മേല്‍ ആണവായുധ പ്രയോഗം; പുടിനെ തടഞ്ഞത് ഇന്ത്യയും ചൈനയുമാവാമെന്ന് യു.എസ്

തന്ത്രപരമായി ആണവായുധം പ്രയോഗിക്കാനൊരുങ്ങുന്നെന്ന് സൂചിപ്പിക്കുന്ന ഭാഷയാണ് മോസ്‌കോയില്‍ നിന്ന പുറത്തുവന്നിരുന്നത്.

0 Comments

ഭാരത് ജോഡോ യാത്ര രാജ്യത്തിൻ്റെ ആഗ്രഹപൂർത്തീകരണം; ബി.ജെ.പിയെ താഴെയിറക്കാൻ സഖ്യമുണ്ടാക്കുമെന്ന് മല്ലികാർജുൻ ഖർഗെ

ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. എൽ.ഐ.സി, എസ്. ബി. ഐ പോലുള്ള സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതി.

0 Comments

സംരംഭങ്ങൾ തുടങ്ങിയെന്നു കള്ളം പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണം; സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

സംയുക്ത പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

0 Comments

കേരളത്തിലെ നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ്; കേരളത്തിൽ 8.9 ശതമാനം, രാജ്യത്ത് 7.2 ശതമാനം; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്കുകൾ

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 12.8 ശതമാനവും പുരുഷന്മാരുടേത് 7.1ശതമാനവുമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

0 Comments

സി.പി.എം നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളെയെത്തിക്കാൻ സ്കൂൾ ബസ്; പരാതി നൽകി കോൺഗ്രസ്

തളിപ്പറമ്പിലെ ജാഥക്ക് എത്താത്തവർക്ക് പിന്നീട് തൊഴിലുറപ്പ് ജോലി നൽകുന്ന കാര്യം ചിന്തിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി സന്ദേശം.

0 Comments

3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നിരുന്നു; തലയോട്ടിയില്‍ നിന്നും നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

അക്കാലത്ത് ട്രെഫിനേഷന്‍ രീതിയിലാണ് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിയില്‍ ദ്വാരം ഉണ്ടാക്കി ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്.

0 Comments

മാധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നു; സംസ്ഥാനങ്ങൾക്ക് മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു: കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി

കേരള വികസനത്തിൻ്റെ ചുക്കാൻ പിടിക്കുന്ന കിഫ്ബി പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്.

0 Comments