Online Malayalam News Site

ബി.ജെ.പി നേതാക്കളുടെ ബിഷപ്പ് ഹൗസുകളിലെത്തിയുള്ള ഈസ്റ്റര്‍ ആശംസ; ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍

സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ്.

0 Comments

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ഇറാന്‍

ഹിജാബ് നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തടയാനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

0 Comments

പ്രധാനമന്ത്രിയുടെ സന്ദർശനം; തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം

ഡി.എം.കെയുടെ മാതൃ സംഘടനയായ ദ്രാവിഡർ കഴകത്തിൻ്റെ പ്രതിഷേധമുണ്ട്. എന്നാൽ ഡി.എം.കെയുടെ രാഷ്ട്രീയ പാർട്ടി പ്രത്യക്ഷ പ്രതിഷേധത്തിനില്ല.

0 Comments

സംസ്ഥാനത്തെ ചർച്ചകൾ മറികടന്ന് ദില്ലിയിൽ നിന്നും പട്ടികയിൽ മാറ്റം വരുത്തി; കെ.എസ്.യു – മഹിള കോൺഗ്രസ് പുനഃസംഘടനയിൽ കെ..സുധാകരന് അതൃപ്തി

കെ.എസ്.യു നേതൃത്വത്തിലേക്ക് സംസ്ഥാന നേതൃത്വം ചർച്ചകളിലുടെ നൽകിയ പട്ടികയും അട്ടിമറിക്കപ്പെട്ടുവെന്നാണ് ആക്ഷേപം.

0 Comments

ബി.ജെ.പി അരിക്കൊമ്പനെന്ന് കരുതി കൊണ്ടുപോയത് കുഴിയാനയെ; അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിൽ കെ. സുധാകരൻ

അടുത്തതായി ബി.ജെ.പിയിലേക്ക് പോകുന്നത് കെ. സുധാകരന്‍ ആണെന്ന എം. വി ജയരാജൻ്റെ പ്രസ്താവനയേയും അദ്ദേഹം തള്ളി.

0 Comments

വാഹനം കവര്‍ന്ന കേസില്‍ മാങ്ങാട് സ്വദേശി അറസ്റ്റില്‍; കാസര്‍കോട്ടെ അഞ്ചു പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പ്രതിക്കെതിരെ കവര്‍ച്ചാ കേസുകള്‍

റംസാൻ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ്

0 Comments