Online Malayalam News Site

വീട്ടുജോലികളിൽ പുരുഷന്മാർ സഹായിക്കാറുണ്ടോ? കണ്ടെത്താൻ ആപ്പുമായി ഒരു രാജ്യം

ആണ്‍മക്കള്‍, പെണ്‍മകള്‍, അച്ഛനമ്മമാര്‍, ജീവിത പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ജോലികള്‍ പങ്കിടാനുള്ള ഒരു സംവിധാനമായി ഞങ്ങളിതിനെ കാണുന്നു

0 Comments

2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ?; പ്രചാരണങ്ങളിലെ വാസ്തവം വെളിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഒരാൾ ക്യൂവിൽ നിൽക്കണം, പണം മാറ്റിയ ശേഷം തിരികെ വരാനും അതേ ക്യൂവിൽ നിൽക്കാനും കഴിയും, അവർ പറഞ്ഞു.

0 Comments

പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണം; പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ; പോലീസ് കേസെടുത്തു

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്.

0 Comments

സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡ് ഇറക്കി അസം വിദ്യാഭ്യാസ വകുപ്പ്; ജീൻസ്, ടീ-ഷർട്ട്, ലെഗ്ഗിംഗ്സ് എന്നിവ അനുവദനീയമല്ല

നോട്ടീസ് പ്രകാരം, പൊതുജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കരുതുന്ന ജീന്‍സ്, ടീ-ഷര്‍ട്ട്, ലെഗ്ഗിംഗ്‌സ് എന്നിവ ധരിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ക്ക് വിലക്കുണ്ട്.

0 Comments

നീലേശ്വരം നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. പി രവീന്ദ്രന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം.ശാന്ത, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അജിത് എന്നിവര്‍ സംസാരിച്ചു.

0 Comments

കർണാടകയിലെ കോൺഗ്രസ് വിജയത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി

കർണാടകയിൽ സ്നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞിരുന്നതു സംഭവിച്ചിരിക്കുന്നു. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല

0 Comments

പിണറായി വിജയനും 20 മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുന്നു; പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ

ഇനിയൊരിക്കലും ഭരണത്തില്‍ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് നേരം വെളുക്കും വരെ കക്കുകയാണ് പിണറായി വിജയന്‍.

0 Comments

2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് അറിയിച്ച് റിസർവ് ബാങ്ക്; നിങ്ങളെ എങ്ങനെ ബാധിക്കും?

നിക്ഷേപം സാധാരണ രീതിയില്‍, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കും ബാധകമായ മറ്റ് നിയമപരമായ വ്യവസ്ഥകള്‍ക്കും വിധേയമായി നടത്താം

0 Comments

രസതന്ത്രമായി അഭിനയ ശരീരം; ഒരു സംഘം ചലചിത്രകാരൻമാരുടെ നേതൃത്വത്തിൽ സൺഡെ തിയറ്ററിൻ്റെ ത്രിദിന ക്യാമ്പ്

നാടക അഭിനയത്തിൽ നിന്ന് ചലച്ചിത്രാഭിനയം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നുള്ളതാണ് ക്യാമ്പ്

0 Comments