Online Malayalam News Site

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു; വീടുകൾ കത്തിച്ചു; കർഫ്യൂ ഏർപ്പെടുത്തി

ഇംഫാലിലെ ന്യൂ ചെക്കണ്‍ ബസാര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് തീയിട്ട സംഭവങ്ങള്‍ അരങ്ങേറിയത്.

0 Comments

സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു; അഞ്ഞൂറ് മീറ്ററിലധികം പിന്നിലേക്കെടുത്തു യാത്രക്കാരെ കയറ്റി വേണാട് എക്സ്പ്രസ്സ്

ചെറിയനാട് സ്റ്റേഷനില്‍ സിഗ്‌നലോ സ്റ്റേഷന്‍ മാസ്റ്ററോ ഇല്ലാതിരുന്നതാണ് ലോക്കോ പൈലറ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

0 Comments

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍

യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

0 Comments

കാസര്‍കോട് നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപികയും ആണ്‍ സുഹൃത്തും എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയില്‍

മനുഷ്യക്കടത്ത് ഉള്‍പ്പടെ അന്വേഷണ പരിധിയിലുണ്ടെന്നും പൊലീസ്

0 Comments

കര്‍ണാടകയ്ക്ക് പിന്നാലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ലക്ഷ്യംവച്ച് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ യോഗം

തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം പരിഹരിക്കുക എന്നതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നത്.

0 Comments

വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈറ്റുകളും സിഗ്നലുകളും ഘടിപ്പിച്ചാൽ കുടുങ്ങും; ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ നടപടി വരുന്നു

മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്

0 Comments