Online Malayalam News Site

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺ കോൾ; ഒരു സ്ത്രീ ഉൾപ്പെടെ കാറിലെത്തിയ നാലംഗ സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം, ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു കുട്ടി

പഴുതടച്ചുള്ള പരിശോധനകളാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു വരുന്നത്

0 Comments

സുബ്രത റോയിയുടെ മരണം; സെബിയുടെ കൈവശമുള്ള സഹാറയുടെ 25,000 കോടി രൂപക്ക് എന്ത് സംഭവിക്കും

95 ശതമാനത്തിലധികം നിക്ഷേപകര്‍ക്ക് നേരിട്ട് പണം തിരികെ നല്‍കിയിട്ടുണ്ടെന്നും സഹാറാ ഗ്രൂപ്പ്

0 Comments

ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന മാതാവിന് 40 വർഷം തടവും പിഴയും; മാതാവിൻ്റെ കാമുകനാണ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്

കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്

0 Comments

പിഞ്ചു കുഞ്ഞുങ്ങളുടെ നൊമ്പരം തുറന്നുകാട്ടി ഫലസ്‌തീൻ ഐക്യദാര്‍ഢ്യ സദസ്സ്, വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് ചിത്രങ്ങള്‍ വരച്ചു

സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത രംഗങ്ങളിലെ പ്രമുഖര്‍ സംസാരിച്ചു

0 Comments

കുസാറ്റ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ; സർക്കാര്‍ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചു

അപകടത്തിൽപ്പെട്ട രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്

0 Comments

യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം; കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(ഒന്ന്) കോടതി ജഡ്‌ജിയാണ് ശിക്ഷ വിധിച്ചത്

തിങ്കളാഴ്‌ച ഉച്ചക്ക് ശേഷമാണ് പ്രതിക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചത്

0 Comments

പിങ്ക് സ്റ്റേഡിയം; കായിക മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ

താളിപ്പടപ്പ് മൈതാനം സന്ദർശിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തിരുന്നു

0 Comments

കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാണ്ടില്‍; പൊലീസ് സംഘത്തെ തടയുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തുവെന്നും കേസ്

കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്‌തത്

0 Comments