Online Malayalam News Site

ബി.ജെ.പി നേതാവ് നവകേരള സദസിൻ്റെ നേതൃനിരയില്‍; പരിപാടിയിൽ നിന്ന് മാറി നിൽക്കില്ലെന്ന് നേതാവ്, ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും തോന്നക്കൽ രവി

പാര്‍ട്ടി നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചാലും പരിപാടിയില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് രവി

0 Comments

പഞ്ചസാര ഫാക്ടറി 14 കോടിയുടെ ക്രമക്കേട്; ബി.ജെ.പി നേതാവടക്കമുള്ള പ്രതികളുടെ മുൻകൂര്‍ ജാമ്യഹര്‍ജി തള്ളി

വില്പനയിലൂടെ 14 കോടി രൂപയുടെ ക്രമക്കേട് നടത്തി എന്നാണ് സതീഷ് കിണിയുടെ പരാതിയിലുള്ളത്

0 Comments

മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; പ്രതിയെ മഹാരാഷ്ട്ര എ.ടി.എസ് തിരുവനന്തപുരത്ത് പിടികൂടി, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

വിമാന താവള അധികൃതരുടെ പരാതിയിൽ സഹര്‍ പൊലീസും കേസെടുത്തു

0 Comments

ഹൃദയം മാറ്റിവച്ചു; സെല്‍വിന്‍റെ അവയവങ്ങൾ ഇനി മറ്റു മനുഷ്യ ശരീരങ്ങളില്‍ പ്രവര്‍ത്തിക്കും; തുടിക്കുന്ന ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയില്‍ എത്തിയത് അതിവേഗം

സ്റ്റാഫ് നഴ്‌സ് സെല്‍വിന്‍റെ അവയവങ്ങളാണ് ഇനി മനുഷ്യ ശരീരങ്ങളില്‍ പ്രവര്‍ത്തിക്കുക

0 Comments

ബേക്കല്‍ ഇൻ്റെര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ്; ഡിസംബര്‍ 22 മുതല്‍ പുതുവര്‍ഷ പുലരിവരെ, ടിക്കറ്റ് വില്‍പന ഇത്തവണയും കുടുംബശ്രീക്ക്

ഉത്സവനഗരിയില്‍ രണ്ട് സ്റ്റേജുകളിലായി എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍

0 Comments

ഗവര്‍ണര്‍മാരോട് സുപ്രീംകോടതി, ബില്‍ പിടിച്ചുവയ്ക്കല്‍ അനുവദിക്കില്ല; നിയമസഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താൻ ആവില്ലെന്നും സുപ്രീം കോടതി

അടയിരിക്കുന്നത് നിയമസഭയുടെ പ്രവര്‍ത്തനത്തെ വീറ്റോ ചെയ്യുന്നതിന് തുല്യമാണ്

0 Comments