ബിരുദ ദാനത്തിന് തൊട്ടുമുമ്പ് ജാദവ്പൂര്‍ വി.സിയെ നീക്കി ഗവര്‍ണര്‍; മണിക്കൂറുകള്‍ക്ക് അകം പുനര്‍നിയമിച്ച്‌ ബംഗാള്‍ സര്‍ക്കാര്‍

സര്‍ക്കാറും ഗവര്‍ണറും തമ്മിലെ പോര് രൂക്ഷമാകുന്നതിന് ഇടെയാണ് സംഭവ വികാസങ്ങള്‍

0 Comments

വിവാദമായ സി.ഇ.സി ബില്‍ ലോക്‌സഭയും കടന്നു; ഇനി തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കുന്ന കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസിന് പകരമുണ്ടാകുക കേന്ദ്രമന്ത്രി

പുതിയ ബില്‍ ഈ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യുന്നതാണ്

0 Comments

പടിക്ക് പുറത്ത് 143 പേർ; പാര്‍ലമെണ്ടിൽ പ്രതിപക്ഷാംഗ സസ്‌പെന്‍ഷന്‍ തുടരുന്നു, എ.എം ആരിഫും തോമസ് ചാഴിക്കാടനും സഭയിൽ പുറത്തായി

സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ശക്തമായി

0 Comments

ഐ.പി.എൽ താരലേലം, 20 കോടി രൂപക്ക് കമ്മിൻസ്; റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍, 6.80 കോടിക്ക് ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരാബാദ്

ന്യൂസീലൻഡ് സൂപ്പർ ഓൾ റൗണ്ടർ രച്ചിൻ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കി

0 Comments

വളര്‍ത്തുമകളെ തട്ടിക്കൊണ്ട് പോയതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്‌തു; പ്രതികളെ കുമ്പളയില്‍ നിന്ന് പിടികൂടി

പെണ്‍കുട്ടിയെ കാണാതായി മനംനൊന്ത് ലീലാധര്‍ ഷെട്ടിയും ഭാര്യയും അന്ന് രാത്രിയിൽ തൂങ്ങിമരിച്ചു

0 Comments

പള്ളിയല്ല, വളരേണ്ടത് പള്ളിക്കുടം; ആസാമില്‍ 1281 മദ്രസകളെ സര്‍ക്കാര്‍ സ്‌കൂളുകളാക്കി വിദ്യാഭ്യാസ ബോര്‍ഡ്, സംഭവത്തിൽ പരോക്ഷ പ്രതിഷേധവും ഉയർന്നു

2021 ജനുവരിയില്‍ ആസാം സര്‍ക്കാര്‍ മദ്രസകളെ റഗുലര്‍ സ്‌കൂളൂകൾ ആക്കുന്നതിന് നിയമം പാസാക്കിയിരുന്നു

0 Comments