രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി; ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി, മണിപ്പൂരിലെ ഇംഫാലിൽ നിന്ന് യാത്ര ആരംഭിക്കും

അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖർഗെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും

0 Comments

അദാനി- ഹിന്‍ഡന്‍ബര്‍ഗ് കേസ്; അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് സെബിയോട് സുപ്രീം കോടതി

റിപ്പോര്‍ട്ടുകളും അന്വേഷണഭാഗങ്ങളും സെബിയ്ക്ക് സൂചനകളായി കണക്കാക്കാം

0 Comments

ദ്രാവിഡ മോഡൽ തമിഴ്‌നാടിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റി’; പ്രധാന മന്ത്രിയെ വേദിയിലിരുത്തി നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം.കെ സ്റ്റാലിൻ

സർവകലാശാല ബിദുരദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രണ്ടുപേരും

0 Comments

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു; നിർമ്മിച്ചത് മൈസൂരിലെ ശിൽപകലാ കുടുംബത്തിലെ അംഗം

ചിക്കമംഗളൂരുവിന് അടുത്താണ് രാമഭക്തനായ ഹനുമാൻ്റെ ജന്മസ്ഥലമായ കിഷ്‌കിന്ധ

0 Comments

പൊലീസ് വേഷത്തിൽ എത്തിയവർ മണിപ്പൂരിൽ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം തുടങ്ങി; നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്‌തിരുന്നു

ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ.ബീരേൻ സിങ്

0 Comments

‘സൗജന്യങ്ങൾ ഒഴിവാക്കണം’, സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനിടെയാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

0 Comments

ട്രാക്കിൽ അറ്റകുറ്റപ്പണി; 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി, ആറ് ട്രെയിൻ സർവീസുകൾ വഴി തിരിച്ചുവിടും

അമൃത്സർ കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 14, 21, 28, ഫെബ്രുവരി നാല് തീയതികളിൽ സർവീസ് നടത്തില്ല

0 Comments

ഒന്നിലേറെ വിവാഹം കഴിക്കാം; പക്ഷേ ഭാര്യമാരെ ഒരുപോലെ നോക്കണം, മുസ്ലിം യുവതിക്ക് ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചു

ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള കടമയും കോടതി ഊന്നിപ്പറഞ്ഞു

0 Comments

മണിപ്പൂരിൽ വീണ്ടും സംഘർഷം; അക്രമികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ്, വെടിവെപ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു

ഏറ്റുമുട്ടലിലെ തുടർന്ന് മേഖലയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്

0 Comments