അഭ്യൂഹങ്ങൾക്കൊടുവിൽ അനിൽ ആന്റണി ബി.ജെ.പിയിലേക്ക്
കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു അനിൽ ആന്റണി.
കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു അനിൽ ആന്റണി.
പ്രതിപക്ഷത്തിൻ്റെ ഇടം ചുരുങ്ങിയെന്ന് പറയുമ്പോള്‍ തന്നെ അതിനുള്ള പരിഹാരവും അതേ ഇടത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുകയാണെന്ന് അജിത് പവാർ പറഞ്ഞു.
പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രകാരം 20 ക്വിന്റലിൽ അധികം പ്ലാസ്റ്റിക് നൽകുന്നവർക്ക് പഞ്ചായത്ത് സ്വർണ നാണയം നൽകും.
12-ാം ക്ലാസിലെ ‘ഇന്ത്യൻ പൊളിറ്റിക്‌സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ എന്ന പാഠപുസ്തകത്തിൽ നിന്ന് രണ്ടു അധ്യായങ്ങളാണ് ഒഴിവാക്കിയത്.
പ്രിയങ്ക ഗാന്ധിക്കും മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പമാണ് രാഹുൽ കോടതിൽ എത്തിയത്.
ഒരു കഴുതയെ കണ്ടിട്ട് എത്ര കാലമായി? അവയുടെ എണ്ണം കുറഞ്ഞുവരികയാണ്. അലക്കുകാർ കഴുതയെ ഉപയോഗിക്കുന്നതെല്ലാം നിർത്തി.
അവർ സുരക്ഷ നൽകിയില്ലെങ്കിൽ, അത്തരം സംഭവങ്ങൾ ഉണ്ടായാൽ അവർ ഇത് ഗൗരവമായി എടുത്തില്ലെങ്കിൽ, ഞങ്ങൾ ഇന്ത്യയിൽ നിന്ന് പ്രതികരണം നൽകും
വിദ്വേഷ പ്രചാരണങ്ങൾ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. സാധാരണക്കാരാണ് ഈ വിദ്വേഷത്തിൻ്റെ ഇരകൾ
രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സി.ജെ.എം കോടതിയിലേക്ക് നീങ്ങുന്നത്.