പത്ത് തവണ പുനർജനിച്ചാലും രാഹുൽ ഗാന്ധിക്ക് വി.ഡി സവർക്കർ ആകാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി

എൻ്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി കുടുംബം ആരോടും മാപ്പു പറഞ്ഞിട്ടില്ല’-എന്നായിരുന്നു രാഹുൽ പറഞ്ഞത്.

0 Comments

ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നു; രാഹുൽ ഗാന്ധിക്ക് ദില്ലിയിൽ തന്നെ വീട് രജിസ്റ്റർ ചെയ്ത് നൽകാൻ സന്നദ്ധത അറിയിച്ച് സേവാദൾ വനിതാ നേതാവ്

എം.പി സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോ​ഗിക വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടേറിയേറ്റ് രാഹുൽ ​ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.

0 Comments

പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ച കെജ്രിവാളിന് പിഴ

മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. ശ്രീധര്‍ ആചാര്യലു ആണ് ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കും ദില്ലി സര്‍വ്വകലാശാലയ്ക്കും ഈ നിര്‍ദേശം നല്‍കിയത്.

0 Comments

ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് 152.80 പൊലീസുകാര്‍; മുന്നില്‍ നാഗാലാന്‍ഡ്, പിന്നില്‍ ബിഹാര്‍

196.23 ആണ് അനുവദനീയമായ അനുപാതം. 2013 ല്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് ശരാശരി 138 പൊലീസുകാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.

0 Comments

ഉന്നത വിദ്യാഭ്യാസം; 2022 ൽ ഇന്ത്യ വിട്ടു പോയത് 7.5 ലക്ഷം വിദ്യാർഥികൾ; കണക്കുകളുടെ കേന്ദ്രസർക്കാർ

ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സൂക്ഷിക്കുന്ന രേഖകളല്ലാതെ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് സർക്കാരിൻ്റെ കൈയ്യിലില്ല.

0 Comments

മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച മജിസ്ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. നിലവില്‍ സൂറത്ത് കോടതി സി.ജെ.എം ആണ് ഹരീഷ് ഹസ്മുഖ് വര്‍മ എന്ന എച്ച്.എച്ച് വര്‍മ.

0 Comments

കർണാടകയിൽ മെയ് 10ന് വോട്ടെടുപ്പ്; 13ന് വോട്ടെണ്ണൽ, ഏപ്രില്‍ 20 നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ അവസാന തീയതി

പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടുണ്ട്

0 Comments

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിൻ്റെ സമാന സാഹചര്യം നേരിടുന്ന രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും അത് സംഭവിച്ചേക്കാം, പുറത്ത് വന്നത് രണ്ട് വാര്‍ത്തകള്‍

രാഹുല്‍ഗാന്ധി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും

0 Comments

പ്രധാനമന്ത്രീ, എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരങ്ങളില്ല? എന്തുകൊണ്ടാണ് ഇത്രയും ഭീതി; അദാനി വിഷയത്തില്‍ വീണ്ടും ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

സൂറത്തിലെ ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയിരുന്നു.

0 Comments