കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് മാര്‍ച്ച് 15 ന് തുറക്കും; മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

പൊതുജനങ്ങള്‍ക്ക് രാവിലെ 5.30 മുതല്‍ ഒമ്പത് വരെയും വൈകുന്നേരം ഏഴു മുതല്‍ അര്‍ദ്ധരാത്രി 12 വരെയും ടെന്നീസ് കോര്‍ട്ട് ഉപയോഗിക്കാം.

0 Comments

സമൂഹത്തിൽ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടി; സോഷ്യൽ മീഡിയകൾ നിരീക്ഷണത്തില്‍: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

0 Comments

കേന്ദ്ര സര്‍വ്വകലാശാലയിലെ കായിക മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കും: കേന്ദ്ര മന്ത്രി ഡോ. രമേഷ് പൊഖ്രിയാല്‍ നിശാങ്ക്

ജ്ഞാനത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും കാര്യത്തില്‍ പ്രചീന കാലം തൊട്ടേ ഭാരതം വളരെ മുന്നിലാണ്.

0 Comments

അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകും

വൈക്കം റോഡിനും പിറവം റോഡിനുമിടയിലെ 19ാം നമ്പര്‍ ലെവല്‍ക്രോസിലെ ഗര്‍ഡര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് ദിവസങ്ങളില്‍ കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ വൈകിയോടും.…

0 Comments

ഡിസ്ചാര്‍ജ് ആയി പിറ്റേ ദിവസം സ്‌കൂളിന് സമീപത്തു നിന്നും മുട്ടന്‍ മൂര്‍ഖനെ പിടിച്ചു; കൂടുതല്‍ കരുത്തോടെ വാവ സുരേഷ്

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയി ഇറങ്ങിയതിൻ്റെ പിറ്റേ ദിവസം കര്‍മ്മ മേഖലയില്‍ വീണ്ടും സജീവമായി.…

0 Comments

ഭർത്താവ് ജോലിക്കുപോയസമയം; നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തി അവൾ കാമുകനൊപ്പം പോയി; നാടുവിട്ട വീട്ടമ്മ അറസ്‌റ്റില്‍

അടിമാലി(ഇടുക്കി): കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാഞ്ചേരിയില്‍നിന്ന്‌ അടിമാലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അടിമാലി മുത്താരംകുന്ന്‌ സ്വദേശി രഞ്‌ജിലിയാണ്‌ അറസ്‌റ്റിലായത്‌. ഈ മാസം 15 നായിരുന്നു…

0 Comments

പിടികിട്ടാ പുള്ളികളെ വലയിലാക്കാൻ കാസർകോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വഡ്; രണ്ടുപേരെ കഴിഞ്ഞ ദിവസം പിടികൂടി; കാസർകോട് സബ് ഡിവിഷനിൽ മാത്രം 400 ൽ അധികം പ്രതികൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് വിലസുന്നു

സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: വിവിധ കേസുകളിൽപെട്ട് പിടികിട്ടാ പുള്ളികളായി കാസർകോട് സബ് ഡിവിഷനിൽ മുങ്ങി നടക്കുന്നവരെ പിടികൂടാൻ പോലീസ് നടപടി തുടങ്ങി. ഇതിനായി DYSP പി ബാലകൃഷ്ണ…

0 Comments

കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം; വധ ഭീഷണി മുഴക്കിയതിന് പിന്നാലെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി വാഹനം കേടുവരുത്തി; പോലീസ് മേധാവിക്ക് പരാതി നൽകി

കാസർകോട് : പ്രമാദമായ പല കേസുകളിലും വാദി ഭാഗത്തും പ്രതി ഭാഗത്തും ഹാജരായ അഡ്വ. പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം. വീട്ടിലെ ഷെഡിൽ പാർക്ക്…

0 Comments

ആറുവരി പാതയിൽ ഡിവൈഡർ മറികടന്നാണ് മറുവശത്തുള്ള റോഡിലേക്ക് കണ്ടയ്‌നർ ലോറി പാഞ്ഞുകയറിയത്; ജീവൻ പോയത് 19 പേരുടെ; സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കേരള മന്ത്രിമാർ

തി​രു​പ്പൂ​ര്‍: അ​വി​നാ​ശി​യി​ലെ ദേശിയ പാതയിൽ കെ എസ് ആർ ടി സി വോൾവോ ബസും കണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. കേരളത്തിലെ…

0 Comments

മോഷ്ടിക്കാൻ കയറിയത് പട്ടാളക്കാരന്‍റെ വീട്ടിൽ; ചുവരിലെ തൊപ്പി കണ്ടപ്പോള്‍ ഉണര്‍ന്നത് രാജ്യ സ്‌നേഹം; മാപ്പെഴുതി സ്ഥലം വിട്ട് കള്ളന്‍

സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളന്‍റെ പ്രവേശം.

0 Comments