കണ്ണൂര്‍ ജില്ലയിലെ തയ്യില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ഇന്നലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ ഒന്നരവയസ്സുകാരന്‍ വിയാന്‍റെ മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തിയത്.

0 Comments

പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്‌മന്റ് ഫെസ്റ്റ് ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

കോളജ് ചെയർമാൻ എ. എം കരീം എം. ബി. എ ഡയറക്ടർ ഡോ. പ്രദീപ്കുമാർ വൈസ് പ്രിൻസിപ്പാൾ ഡോ. എം. ജി. ഗിരീശൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക; സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി മുസ്‌ലിം ലീഗ്

കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്താനാകുമെന്നും തെരഞ്ഞെടുപ്പ് വൈകില്ലെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

0 Comments

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം

വിദ്യാര്‍ത്ഥികളുടെ ആശയം ലോക നന്മയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന കാഴ്ച്ചപ്പാടാണ് ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നില്‍.

0 Comments

കിണറ്റിൽ വീണ കോഴിയെ രക്ഷിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണു: പാലക്കാട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശോഭനയെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

0 Comments

നെരൂദ സോക്കർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു; പ്രീമിയർ ലീഗ് പൊയിനാച്ചിക്ക് കിരീടം

കുറ്റിക്കോൽ (കാസർകോട് ): നെരൂദ സോക്കർ 2K20 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ പ്രീമിയർ ലീഗ് പൊയിനാച്ചി ഒന്നാം സ്ഥാനം നേടി. യുണൈറ്റഡ് പടുപ്പിനെ പരാജയപ്പെടുത്തിയാണ്…

0 Comments

ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ്: ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥിയെയും അധ്യാപകനെയും കോളജ് പ്രതിനിധികളെയും ദാറുൽ അമാൻ അനുമോദിച്ചു

ദാറുൽ അമാൻ ഓഫീസ് പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ഹാമി ബീഗം അധ്യക്ഷത വഹിച്ചു.

0 Comments

മൊഗ്രാൽ പുത്തൂരിലെ കിടപ്പിലായ രോഗികൾക്ക് പുതപ്പ് നൽകി സി. എച്ച് വായനശാല

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ അധ്യക്ഷം വഹിച്ചു.

0 Comments