കേരളത്തിൽ ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയിൽ 17 പേർ; പായിപ്പാട് സംഭവം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്.

0 Comments

വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയുടെ കുറവ്; കെ.എസ്.ആര്‍.ടി.സിയും കിതയ്ക്കുമ്പോള്‍

സാധാരണ രീതിയില്‍ ദിവസം ശരാശരി ആറുമുതല്‍ ആറര കോടി രൂപവരെയാണ് വരുമാനം ലഭിക്കുക. പക്ഷെ ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കളക്ഷന്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

0 Comments

കലാലയങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി; ചീഫ് ജസ്റ്റിസുമായി ചര്‍ച്ചനടത്തണമെന്ന് സ്പീക്കര്‍

പ്രഭാവര്‍മയുടെ ‘ശ്യാമമാധവ’ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിയല്ല.

0 Comments

ലൈഫ് മിഷന്‍ ഒരു ഭവന പദ്ധതി മാത്രമാണോ? ; ഗുണഭോക്താക്കളെ ബ്രാൻഡ് ചെയ്യാത്ത പദ്ധതിയുടെ പ്രത്യേകതകള്‍ അറിയാം

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഭവനത്തിൽ എവിടെയും പദ്ധതി സംബന്ധിച്ചയാതൊരു അടയാളവും രേഖപ്പെടുത്തില്ല.

0 Comments

ലൈഫ് മിഷന്‍ പദ്ധതി: വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെ: മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതി യു.ഡി.എഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

0 Comments

ഡല്‍ഹി കലാപത്തിനെതിരെ പോസ്റ്ററൊട്ടിച്ചു; എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെഡൽഹിലുണ്ടായ ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.

0 Comments

48 മണിക്കൂറായി ശ്രീജിത്തിന്‍റെ അറസ്റ്റ് ആഘോഷിക്കുകയാണ്;കേരള പോലീസിന്‍റെ പ്രവൃത്തി അനുവദിച്ചു തരാനാവില്ല: കെ.സുരേന്ദ്രന്‍

പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് പി.പി മുകുന്ദനാണ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്.

0 Comments

എല്ലാ മതവിശ്വാസികളെയും ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കണം: വെള്ളാപ്പള്ളി നടേശൻ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് അയിത്താചരണം ശക്തമായി നിലനില്‍ക്കുന്നത്. പിന്നോക്കക്കാര്‍ക്ക് പൂജാരിമാരാകാന്‍ കഴിയാത്ത അവസ്ഥയാണ്.

0 Comments

കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക്; ആദ്യഘട്ടം പൂര്‍ത്തിയായി

ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ 25 വര്‍ഷം വാറണ്ടിയുളള പാനലുകളാണ് ഉപയോഗിച്ചത്.

0 Comments

കാസര്‍കോട്ടും ഇനി 25 രൂപയ്ക്ക് ഉച്ചഭക്ഷണം; കുടുംബശ്രീ കര്‍മപദ്ധതി അവതരിപ്പിച്ചു

വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കുന്നതിനായി 'വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം' പദ്ധതി യാഥാര്‍ത്ഥ്യമാക്കും.

0 Comments