മൊഴിനല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയില്‍; ബിന്ദു പണിക്കരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ
ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ വിസ്താരം അടുത്ത ദിവസങ്ങളില്‍ നടക്കുന്നതാണ്.
ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ വിസ്താരം അടുത്ത ദിവസങ്ങളില്‍ നടക്കുന്നതാണ്.
ബദല്‍ ഉത്പന്നങ്ങള്‍ പരിചയിക്കാനും വാങ്ങിക്കുവാനുമായി നിരവധിപേരാണ് മേളയില്‍ എത്തുന്നത്.
ജയിലിൽ എത്തിയ നാളുകളിൽ ആത്മഹത്യാപ്രവണത കാണിച്ചതിനെതുടർന്നാണ് കൂടുതൽ പേരുള്ള സെല്ലിലേക്ക് ജോളിയെ മാറ്റിയത്.
ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.
ഇതിനായി 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്.
മാനിഷാദ അരുത് കാട്ടാള എന്ന പ്രതിഷേധ പരിപാടി ചട്ടഞ്ചാലിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി. രാജൻ പെരിയ ഉദ്ഘാടനം ചെയ്തു.
നിയമവാഴ്ചയും ആഭ്യന്തര വകുപ്പും പൂര്‍ണമായും പരാജയപ്പെട്ടതിന്‍റെ നേര്‍കാഴ്ചയാണ് കണ്ടത്.
വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ റാന്നിയിലെ രണ്ടു സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
അതേസമയം ഡല്‍ഹിയില്‍ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡി.എം.ആർ.സി അറിയിച്ചു.
ലൈസൻസില്ലാത്ത വഴിയോര കച്ചവടക്കാരോട് ഒഴിഞ്ഞ് പോകണമെന്ന് കോർപ്പറേഷൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.