കണ്ണൂരിലെ ഒന്നരവയസുകാരന്‍റെ കൊലപാതകം; പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ മാതാവ് ശരണ്യയ്ക്ക് വന്നത് കാമുകന്‍റെ 17 മിസ്ഡ് കോൾ
കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പോലീസിനു ലഭിച്ച വിവരം.
കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പോലീസിനു ലഭിച്ച വിവരം.
കോർപ്പറേഷന് മുന്നിൽ ജീവനക്കാർ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് അംഗങ്ങൾ മേയർക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്.
ഇറച്ചി, കോഴി, മത്സ്യം എന്നിവ സൂക്ഷിച്ച കാലപഴക്കം ചെന്ന ഫ്രീസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഇടത് മുന്നണി ഭരിക്കുന്ന സമയത്ത് ഇത്തരം നടപടികള്‍ അനുവദിക്കില്ല.
ശേഷിച്ച താറാവുകള്‍ക്ക് എക്‌സെപ്റ്റ് എന്ന മരുന്നു നിര്‍ദ്ദേശിച്ചെങ്കിലും അത് ഫലപ്രദമായില്ലെന്ന് താറാവ് കര്‍ഷകര്‍ പറയുന്നു.
സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും.
2012ഫെബ്രുവരി 9-ന് തുടങ്ങിയ ടോള്‍ പിരിവ് 2028 ഫെബ്രുവരി 9 വരെ തുടരാന്‍ കരാറുണ്ട്.
ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റ് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ആരോഗ്യ വകുപ്പിന്‍റെ നീരിക്ഷണത്തിലാണ്.
പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല.