പ്രിയങ്കരായ വോട്ടർമാരെ; രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാ​ഗ്ദാനങ്ങൾ കളർ ടി.വി മുതൽ ചന്ദ്രനിലേക്കുള്ള സൗജന്യയാത്ര വരെ

പതിറ്റാണ്ടുകളായി വോട്ടർമാർക്ക് ഇത്തരം സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നത്

0 Comments

ടിപ്പര്‍ ലോറി ഡ്രൈവര്‍ വൈദ്യുത ആഘാതത്തിൽ മരിച്ചു; കാരിയര്‍ ഉയര്‍ത്തുമ്പോൾ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം

കാരിയര്‍ വൈദ്യുതി ലൈനില്‍ തട്ടി നിന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല

0 Comments

മകളെ, കരയരുത്; പത്തു വയസ്സുകാരിക്ക് മജ്ജ അമ്മ നല്‍കും, ദുഃഖഭരിതമായ കുടുംബത്തിന് ചികിത്സയ്ക്ക് അമ്പത് ലക്ഷം വേണം, കരുണയുള്ളവർ കനിഞ്ഞാൽ വിവേകയ്ക്കും ഒരു ജീവിതം ഉണ്ടാകും

പെൺകുട്ടി അപൂര്‍വരോഗം പിടിപെട്ട് ദയനീയ അവസ്ഥയിലാണ്

0 Comments

വ്ളോഗറുടെ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍; വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് പൊലീസ്, മെഹ്നാസിനെ പോക്സോ കോടതിയില്‍ ഹാജരാക്കി

ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

0 Comments

സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ തള്ളി; വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കി, പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു

സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഭാഗമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

0 Comments

പ്രളയമഴ കനക്കുന്നു; എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്, അതീവ ജാഗ്രത, 2018ലെ പ്രളയത്തിന് സമാന സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ

നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്

0 Comments

ഒളിയമ്പ് ആർക്കാണ് അറിയാത്തത്; എം.കെ മുനീറിൻ്റെ പ്രസ്താവന കുഞ്ഞാലിക്കുട്ടിക്ക് എതിരെ, ഒടുവിൽ നിലപാടിൽ നിന്നും മുനീർ മലക്കം മറിഞ്ഞു

യു.ഡി.എഫിനൊപ്പം ഇനിയും നിന്നാൽ രാഷ്ട്രീയമായി ഗതിപിടിക്കില്ലെന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തെ എൽ.ഡി.എഫിലക്ക് ആകർഷിക്കുന്നത്

0 Comments

സ്‌കൂൾ ഹെഡ്‌മാസ്റ്റര്‍ ഇല്ല; അപേക്ഷ നല്‍കിയാല്‍ മിക്‌സഡ് ആക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി, വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കരുത്

കുട്ടികളെ കാണികളാക്കി മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് അദ്ധ്യയന സമയം നഷ്ടമാക്കും

0 Comments

വി.എച്ച്.പി ജില്ലാ പ്രസിഡണ്ട് സി.പി.എമ്മിലേക്ക്; വർഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്ന് വാദം, കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെണ്ട് കൗണ്‍സല്‍, തപസ്യ പ്രസിഡണ്ട് സ്ഥാനങ്ങൾ രാജി വെച്ചു

വര്‍ഗീയത വളരുന്തോറും മതേതരത്വം തളരുകയാണ്

0 Comments