വീണാ വിജയന് സ്വകാര്യ കമ്പനി മൂന്നുവർഷത്തിനിടെ 1.72 കോടി നൽകിയതായി ആദായ നികുതി വകുപ്പ്; കോൺഗ്രസ് നേതാക്കൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും പണം നൽകിയതിൻ്റെ തെളിവുകൾ

കമ്പനിയിൽ നിന്ന് പൂർണമായ സേവനങ്ങൾ ലഭിച്ചില്ലെങ്കിലും, ചില സർവീസുകൾ ലഭിച്ചിട്ടുണ്ട്

0 Comments

സിദ്ധിഖിന് അന്ത്യാഞ്ജലി; വിയോഗം മലയാള ചലച്ചിത്ര മേഖലക്ക് നികത്താവാത്ത വിടവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മായാതെ നിൽക്കുന്നത് അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്

0 Comments

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്, മുന്നണികൾ മുന്നൊരുക്കങ്ങള്‍ തുടങ്ങി

നീണ്ട 53 വര്‍ഷം പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെ മാത്രം സ്വീകരിച്ചു

0 Comments

കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്നായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; എയര്‍പോര്‍ട്ട് പൊലീൻ്റെ പിടിയിലായത് കണ്ണൂര്‍ വിമാന താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാർ

സ്വര്‍ണത്തിന് വിപണിയില്‍ രണ്ട് കോടിയിലധികം രൂപ വില

0 Comments

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു; ഉടമ അതീവ ഗുരുതര അവസ്ഥയിൽ, ആലപ്പുഴയിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ച അന്വേഷണത്തിൽ ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചു

അപകട കാരണങ്ങൾ ഇനിയും കണ്ടെത്താനായില്ല

0 Comments

ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യത്തേത്, മറ്റുള്ള സംസ്ഥാനങ്ങൾ മാതൃകയാക്കുമോ?

ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്‌മ ചെയ്യുന്നതാണെന്ന് സഭ

0 Comments

സ്‌പീക്കർ ഷംസീറിൻ്റെ മണ്ഡലത്തിലെ കോടിയേരി ഗണപതി ക്ഷേത്രക്കുളം; നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി

അറിയിച്ച് കൊണ്ട് എ.എൻ ഷംസീർ തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത്

0 Comments

സൗദിയില്‍ വാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തെറ്റായ വിവരത്തിൽ നിന്നും; അവിടം മതസൗഹാർദത്തിന് മികച്ച മാതൃക: മന്ത്രി സജി ചെറിയാന്‍

സൗദിയിലേക്ക് യാത്ര പോയപ്പോള്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ല

0 Comments