കര്‍മ നിരതരായി; ജാഗ്രതയോടെ കാസര്‍കോട് പോലിസും

ചെമ്മനാട്: ജില്ലാ കലോത്സവത്തിന്റെ ക്രമസമാധാന പാലനത്തിനു കര്‍മ നിരതരായി പോലിസ് സേനയും.അരങ്ങുണര്‍ന്ന തിങ്കളാഴ്ച മുതല്‍ 30- വരെ നൂറിലധികം പോലീസുകാരാണ് കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിന്യസിക്കുന്നത്.…

0 Comments

ജനഗണമനയുടെ ധ്വനികളുയര്‍ന്നു; ദേശഭക്തിഗാനത്തില്‍ രേവതിയും സംഘവും തന്നെ

ചെമ്മനാട്: ജനഗണമനയുടെ ധ്വനികളുയര്‍ന്നു എന്ന ഗാനവുമായി ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തിഗാനത്തില്‍ അജയ്യരായി രേവതിയും സംഘവും. വാശിയേറിയ മത്സരത്തിലാണ് ജി.എച്ച് എസ്.എസ്. സൗത്ത് തൃക്കരിപ്പൂര്‍ വിജയം കൊയ്തത്. അപര്‍ണ്ണ…

0 Comments

കൗമാരം ചിരിതൂകുന്ന വര്‍ണ്ണോത്സവത്തിന് ചന്ദ്രഗിരിക്കരയില്‍ കൊടി ഉയര്‍ന്നു; ഇനിനാലു ദിനങ്ങള്‍ കാസര്‍കോടിന് ഉല്‍സവം

കാസര്‍കോട്: കൗമാരകലയുടെ മാമാങ്കത്തിന് ചന്ദ്രഗിരിക്കരയില്‍ തിരിതെളിഞ്ഞു. ഇനി നാലുരാവും നാലുപകലും ചെമ്മനാട്ട് കലയുടെ ഉത്സവം. 58-ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ലോല്‍സവം ചെമ്മനാട് ജമാഅത്ത് ഹയര്‍…

0 Comments

ഈ ഓട്ടോയെ അറിയുന്നവര്‍ പോലിസില്‍ അറിയിക്കുക; യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ ഓടിച്ച പ്രൈവറ്റ് ഓട്ടോയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു

പിലിക്കോട്: യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ ഓടിച്ച പ്രൈവറ്റ് ഓട്ടോയുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചു. ഡ്രൈവര്‍ക്കായി അന്വേഷണം പോലിസ് ഊര്‍ജിതമാക്കി. ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍…

0 Comments

കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ പതാക ഉയര്‍ന്നു; ചന്ദ്രഗിരിക്കരയില്‍ ഇനി കൗമാര കലയുടെ ഉത്സവ നാളുകള്‍

കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പതാകയുയര്‍ന്നു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍…

0 Comments

കോളേജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ ചാടിയതാണെന്ന് സംശയിക്കുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജ് മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനിയും കാര്യങ്കോട് സ്വദേശിനിയുമായ ടി.വി…

0 Comments

കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചെമ്മനാട് ഒരുങ്ങി; സ്റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും

കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരുങ്ങിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഏഴ് ഉപജില്ലകളില്‍…

0 Comments

സി.പി.ഐ യില്‍ ചേര്‍ന്നവര്‍ക്ക് ബോവിക്കാനത്ത് സ്വീകരണം നല്‍കി

ബോവിക്കാനം: വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സി.പി.ഐ യില്‍ ചേര്‍ന്ന 100 ഓളം പേര്‍ക്ക് ബോവിക്കാനം വ്യാപാരഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി. മുളിയാര്‍ പഞ്ചായത്തിലെ…

0 Comments

മഹാജന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ തര്‍ക്കം വേണ്ടെന്ന് കന്നഡ സാഹിത്യകാരന്‍ സിദ്ധരാമയ്യ

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കന്നഡ സംസാരിക്കുന്ന പ്രദേശം കര്‍ണാടകയോട് ചേര്‍ക്കണമെന്ന മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് പുതിയ കാലത്ത് ശരിയല്ലെന്ന് കന്നഡ വികസന അതോറിറ്റി ചെയര്‍മാനും…

0 Comments

സി.പി.എം അക്രമത്തിനെതിരെ ബി.ജെപിയുടെ ജനകീയ കാവി സംഗമം വ്യാഴാഴ്ച

അഡൂര്‍: സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ദേലംപാടി പഞ്ചായത്ത് കമ്മറ്റി ജനകീയ കാവി സംഗമം സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 3.30 ന് അഡൂരില്‍ നടക്കുന്ന പൊതുയോഗം സംസ്ഥാന…

0 Comments