ഖിളര്‍ ജമാഅത്ത് റബീക്ക് 2017ന് തുടക്കമായി

കാസര്‍കോട്: പന്നിപ്പാറ ഖിളര്‍ ജമാഅത്ത് ആന്‍ഡ് മമ്പളല്‍ ഹുദാ മദ്രസ കമ്മിറ്റി മീലാദാഘോഷത്തിന്റെ സംഘടിപ്പിക്കുന്ന റബീഹ് 2017ന് തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹാഷീം തങ്ങള്‍ പതാകയുര്‍ത്തി.…

0 Comments

ഇന്ദിരാഗാന്ധിയുടെ ഭരണചരിത്രം പഠിച്ചാല്‍ മോദിക്ക് ദേശീയ വികാരത്തിന്റെ പ്രാധാന്യം മനസ്സിലാകുമെന്ന് സതീശന്‍ പാച്ചേനി

കണ്ണൂര്‍: ദേശ സ്‌നേഹത്തിന്റെയും ദേശീയബോധത്തിന്റെയും യഥാര്‍ത്ഥ വികാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാകണമെങ്കില്‍ ഇന്ദിരാഗാന്ധിയുടെ ഭരണ ചരിത്രം പഠിക്കുന്നതാണ് നല്ലതെന്നും രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ ആയുധ ഇടപാടില്‍പ്പോലും…

0 Comments

കാസര്‍കോട് ജനറന്‍ ആശുപത്രിയിലെ റിട്ട ദന്ത ഡോക്ടര്‍ മുഹമ്മദ് ശെരീഫ് അന്തരിച്ചു

ഉദുമ: ആലിയ മാനേജിങ്ങ് കമ്മിറ്റി ട്രഷററായിരുന്ന ഉദുമ നാലാംവാതുക്കലിലെ ഡോ: മുഹമ്മദ് ശെരീഫ് (81) നിര്യാതനായി. കാസര്‍കോട് ജനറന്‍ ആശുപത്രിയിലെ റിട്ട. ദന്ത ഡോക്ടറായിരുന്നു തുടര്‍ന്ന് 25…

0 Comments

അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് പദ്ധതിക്കായുള്ള വിവരശേഖരണം അന്ത്യഘട്ടത്തിലേക്ക്; കാസര്‍കോട് ജില്ലയില്‍ 4000 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി ജില്ലാ ലേബര്‍ ഓഫിസര്‍

കാസര്‍കോട്: അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായുള്ള സര്‍വേ കാസര്‍കോട് ജില്ലയില്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 31 നകം സര്‍വേ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. 4000 ത്തില്‍…

0 Comments

തൊഴില്‍ പീഡനവും ലൈംഗീക ചൂഷണ ശ്രമവും രൂക്ഷം; കാസര്‍കോട് ജില്ലയിലെ നഴ്സുമാരും അനിശ്ചിതകാല സമരത്തിലേക്ക്

കാസര്‍കോട്: മാനേജ് മെന്റിന്റെ കടുത്ത തൊഴില്‍ ചൂഷണവും ലൈംഗീക ചൂഷണവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സര്‍ക്കാര്‍ നിയമപ്രകാരം നല്‍കേണ്ട…

0 Comments

സംസ്ഥാന എക്‌സൈസ് കലാകായിക മേളയിലെ ഫുട്ബാള്‍ മല്‍സരത്തില്‍ കാസര്‍കോടിന് രണ്ടാം സ്ഥാനം

കാസര്‍കോട്: പാലക്കാട് വെച്ച് നടന്ന 15-മത് സംസ്ഥാന എക്‌സൈസ് കലാകായിക മേളയിലെ ഫുട്ബാള്‍ മല്‍സരത്തില്‍ കാസര്‍കോടിന് രണ്ടാം സ്ഥാനം. ഫൈനല്‍ മത്സരത്തില്‍ തൃശൂരിനോട് ടൈബ്രേക്കറിലൂടെ 4-3 എന്ന…

0 Comments

സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനം: കലാ-കായിക മത്സരം സംഘടിപ്പിക്കും

കാസര്‍കോട്: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. തളങ്കരയില്‍ മാപ്പിളപ്പാട്ട്, പാടിയില്‍ നാടന്‍പാട്ട്, ചെര്‍ക്കളയില്‍ കവിതാലാപനം, വിദ്യാനഗറില്‍ വിപ്ലവഗാനം, മൊഗ്രാല്‍ പുത്തൂരില്‍ മുദ്രവാക്യരചനയും…

0 Comments

മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് നാളെ അവസാനിക്കും; കാസര്‍കോട് ജില്ലാ കലക്ടര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് അവസാനിക്കുവാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ജില്ലയില്‍ ബുധനാഴ്ച വരെ 75.5 ശതമാനം കുട്ടികള്‍ക്ക് കുത്തിവയ്പ്പെടുത്തു. പ്രതിരോധകുത്തിവയ്പ്പ് ഇനിയും എടുക്കാത്ത കുട്ടികള്‍ക്ക്…

0 Comments

മോഷ്ടാക്കള്‍ നിങ്ങളുടെ വാഹനം തൊടാന്‍ ഭയപ്പെടും; കാരണം അവരെ തടയാൻ കാസര്‍കോട്ടെ ഫിഫ്ത്ത് ഗിയര്‍ എന്ന സ്ഥാപനം ഉണ്ട്

കാസര്‍കോട്: തന്റെ വാഹനം ഇപ്പോള്‍ ഏത് വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് ഇത് അറിയാന്‍ ആഗ്രഹമില്ലാത്തവര്‍ ആരാണ്..? ജി.പി.എസ് വഴി ട്രാക്കിംഗ് സിസ്റ്റം നിലവിലുള്ളപ്പോള്‍ അത് അറിയാന്‍ ഇനി മുതല്‍…

0 Comments

പോലിസും ഭരണകൂടവും എന്തുപറഞ്ഞാലും ജനങ്ങള്‍ക്ക് വിശ്വാസം മാധ്യമ വാര്‍ത്തകള്‍: കാസര്‍കോട് ജില്ലാ പോലിസ് ചീഫ്

കാസര്‍കോട്: സമൂഹത്തില്‍ പത്രങ്ങള്‍ക്കുള്ള സ്ഥാനം അതിമഹത്തരമാണെന്നും പോലിസും ഭരണകൂടവും എന്തുപറഞ്ഞാലും മാധ്യമങ്ങളെയാണ് ജനങ്ങള്‍ കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നതെന്ന് കാസര്‍കോട് ജില്ലാ പോലിസ് മേധാവി കെ.ജി സൈമണ്‍ ഐ.പി.എസ്. സംഭവങ്ങളുടെ…

0 Comments