കബഡി പരിശീലനത്തിനിടെ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ താരം ചികിത്സാസഹായം തേടുന്നു
ഉദുമ: കബഡി പരിശീലനത്തിനിടെ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് യുവാവ് ഉദാരമതികളുടെ ചികിത്സാസഹായം തേടുന്നു. അംബാപുരത്തെ രുഗ്മണിയുടെയും പരേതനായ നാരായണന്റെ മകന്‍ ബി.പി മനോജാ (19)ണ് സഹായം തേടുന്നത്.…