ഗ്രാമീണ ഗോത്രസംസ്‌കൃതികളെ തൊട്ടുണര്‍ത്തി മംഗലംകളി പരിശീലനം; സ്ത്രീകളും കുട്ടികളും പഠിതാക്കളായി

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: ഗ്രാമീണ ഗോത്രസംസ്‌കൃതികളെ തൊട്ടുണര്‍ത്തി മലയോര ഗ്രാമങ്ങളില്‍ മംഗലംകളിക്ക് അരങ്ങുണര്‍ന്നത് നാടിനും നാട്ടുകാര്‍ക്കും നവ്യാനുഭവമായി. കാരണവന്മാര്‍ തുടികൊട്ടി പാടുകയും അമ്മമാര്‍ താളത്തില്‍ കളിക്കുകയും യുവതീയുവാക്കള്‍…

0 Comments

കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് എം.ടി.രമേഷ്

പൊയിനാച്ചി: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് ആവശ്യപ്പെട്ടു. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി…

0 Comments

മദ്രസകള്‍ അറിവിന്റെ പ്രകാശ ഗോപുരങ്ങളെന്ന് പാണക്കാട് മുനവ്വറലി തങ്ങള്‍

തളങ്കര: മദ്രസകള്‍ അറിവിന്റെ പ്രകാശ ഗോപുരങ്ങളാണെന്നും ഇസ്ലാമികമായ ആചാരങ്ങള്‍ മാത്രമല്ല ജീവിത ചിട്ട മുഴുവനും മദ്രസകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്നുവെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.…

0 Comments

കേരളം ധൂര്‍ത്തിന്റെയും അഴിമതിയുടെയും ഭരണമായിമാറിയെന്ന് പി ആര്‍.സുനില്‍

ബദിയഡുക്ക: കേരള ഭരണം അഴിമതിയുടെയും ധൂര്‍ത്തിന്റയും കളമായി മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം പി.ആര്‍.സുനില്‍ പറഞ്ഞു. ദേശിയ അധ്യാപക പരിഷത്ത് (എന്‍.ടി, യു) കുമ്പള മേഖലാ സമ്മേളനം…

0 Comments

ബ്രാഞ്ച് സെക്രട്ടറിമാര്‍ പോലീസ് സ്റ്റേഷന്‍ ഭരണം നടത്തുന്നു: കെ.ശ്രീകാന്ത്

നീലേശ്വരം: പോലീസിന്റെ ബി ടീമായി സി.പി.എം പ്രവര്‍ത്തിക്കുകയും പോലീസ് സ്റ്റേഷന്‍ ഭരണം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. ചീമേനിയിലെ ജാനകി ടീച്ചറുടെ…

0 Comments

വേങ്ങക്കോട്ട് പെരുങ്കളിയാട്ടത്തിന് ജനത്തിരക്കേറി; ഇന്നു രാത്രി ഒന്‍പതിന് കണ്ണൂര്‍-കാസര്‍കോട് ജില്ലാതല തിരുവാതിര മത്സരം

പിലിക്കോട്: വേങ്ങക്കോട്ട് പെരുങ്കളിയാട്ട മഹോല്‍സവത്തില്‍ ജനത്തിരക്കേറി. മഹോല്‍സവഭാഗമായി ശനിയാഴ്ച രാവിലെ 7 മണിക്ക് വൈരാപുരത്ത് വടക്കന്‍കോടി ഈശ്വരന്റെ പുറപ്പാട് നടക്കും. തുടര്‍ന്ന് രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, മേച്ചേരി…

0 Comments

പോലീസ് സ്റ്റേഷനുകള്‍ സി.പി.എം നേതാക്കളുടെ തറവാട്ട് സ്വത്ത് പോലയാക്കി മാറ്റാന്‍ ശ്രമമെന്ന് സതീശന്‍ പാച്ചേനി

കണ്ണൂര്‍: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി ബഹളം വയ്ക്കുകയും പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറിയുടെ മകന് എതിരെ കേസ്സെടുക്കാത്ത ആഭ്യന്തര…

0 Comments

കാസര്‍കോട് ജില്ലയിലെ സ്ത്രീകളുടെ കൊലപാതകക്കേസില്‍ പോലിസിന് പരാജയം; കാട്ടിയടുക്കത്ത് ദേവകി ആക്ഷന്‍ കമ്മിറ്റി സത്യാഗ്രഹം നടത്തി

ഉദുമ: കാസര്‍കോട് ജില്ലയിലെ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടും പോലിസ് അനാസ്ഥ തുടരുന്നു. കേസന്വേഷിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി വിവിധ രാഷ്ട്രീയ പാര്‍ടികള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം തന്നെ…

0 Comments

കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു; കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത് ഒരിക്കല്‍ ഡെങ്കിപ്പനി…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; മത്സരിച്ച മൂന്നെണ്ണത്തിലും ‘എ’ ഗ്രേഡ് നേടി പാര്‍വതി കൃഷ്ണ കാസര്‍കോടിന്റെ അഭിമാനമായി

പീതാംബരന്‍ കുറ്റിക്കോല്‍ തൃശൂര്‍: നൃത്തതാളലാസ്യ ലയമൊരുക്കി നൃത്തയിനങ്ങളില്‍ മത്സരിച്ച മൂന്നെണ്ണത്തിലും 'എ' ഗ്രേഡ് നേടി പാര്‍വതി കൃഷ്ണ കാസര്‍കോടിന്റെ അഭിമാനമായി. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍…

0 Comments