അഴിയൂര്‍ ഗ്രാമപഞ്ചായത്ത് തീരദേശ പരിപാലന നിയമത്തിലെ ഭേദഗതി സംബന്ധിച്ച് അഭിപ്രായ ചര്‍ച്ച സംഘടിപ്പിച്ചു

അഴിയൂര്‍: തീരദേശ പരിപാലന നിയമത്തില്‍ 2018 ല്‍ ഉണ്ടായ ഭേദഗതി സംബന്ധിച്ച് പഞ്ചായത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ചര്‍ച്ച യോഗം സംഘടിപ്പിച്ചു. ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പുതിയ ഭേദഗതിയില്‍…

0 Comments

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് അനുമോദിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് ജമാ അത്ത് പരിധിയില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍…

0 Comments

ഭിന്ന ശേഷിക്കാരായ 6 പേർക്കുള്ള മുച്ചക്ര വാഹനം പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ വിതരണം ചെയ്തു

കുമ്പള(കാസർകോട്): പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 2017/18 വാർഷിക പദ്ധതിയുടെ ഭാഗമായി അംഗ പരിമിതികർക്കുള്ള (ഭിന്ന ശേഷിക്കാരായ) 6 പേർക്ക് മുച്ചക്ര വാഹനം നൽകി.പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ വൈസ്…

0 Comments

മജ്ജ മാറ്റിവയ്ക്കാന്‍ ഉടന്‍ 50 ലക്ഷം വേണം; സുധീഷിൻ്റെ ജീവന്‍ കാക്കാന്‍ ഉദാരമതികളുടെ സഹായം തേടുന്നു

മുള്ളേരിയ: ചികില്‍സ നടത്തിയിട്ടും ഒന്നിനുപിറകെ ഒന്നായി ദുരിതം മാറാതെ ആദൂരിലെ ഒരുകുടുംബം. ആലന്തടുക്ക എം.കുഞ്ഞിരാമന്‍ നായരുടെ ഇളയമകൻ്റെ കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ശരീരത്തിന് ശേഷി കുറവായിരുന്നു. ഇതിൻ്റെ…

0 Comments

സംസ്ഥാന കുടുംബശ്രീ കലാമേള; കാസര്‍കോട് കിരീടം നിലനിര്‍ത്തി

മലപ്പുറം: എടപ്പാളില്‍ നടന്ന കുടുംബശ്രീ സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ല 110 പോയിന്റുമായി തുടര്‍ച്ചയായി രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ വര്‍ഷവും ജേതാക്കളായ കാസര്‍കോട് ജില്ല…

0 Comments

ബസുടമകളുടെ പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും തിങ്കളാഴ്ച; കാസര്‍കോട് നിന്നും നൂറു ഉടമകള്‍ സമരത്തില്‍ പങ്കെടുക്കും

കാസര്‍കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി. യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡീസലിന്റെ നികുതി കുറക്കുകയോ, സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യുക, ബസ്ബോഡി…

0 Comments

ശുചിത്വം ദൈവത്വം; കെ.സി.വൈ.എം ക്ലീന്‍ കാസര്‍കോട് പദ്ധതിക്ക് ഉജ്വലതുടക്കം

കാസര്‍കോട്: ശുചിത്വം ദൈവത്വം എന്ന സന്ദേശവുമായി കെ.സി.വൈ.എം-എസ്.എം.വൈ.എം കാസര്‍കോട് റീജിയണും ഇമ്മാനുവല്‍ സില്‍ക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവത്കരണ കാമ്പയിന്‍ ക്ലീന്‍ കാസര്‍കോടിന് ഉജ്വല തുടക്കം. കാസര്‍കോട്…

0 Comments

വിടവാങ്ങിയത് പൂരക്കളി കലാകാരന്‍; പാരലല്‍കോളജ് അധ്യാപകനായും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും സാധാരണക്കാരനായും നാട്ടുകാര്‍ക്കൊപ്പം ബാലേട്ടന്‍ ജീവിച്ചു

പീതാംബരന്‍ കുറ്റിക്കോല്‍ കുറ്റിക്കോല്‍: ചില സൗഹൃദബന്ധങ്ങള്‍ ഓര്‍മകള്‍ പോലെയാണ്... ഇരമ്പിപെയ്യുന്ന മഴയിലൊലിച്ചു പോവുകയോ, കൊടുങ്കാറ്റില്‍ ദൂരേയ്ക്ക് പറക്കുകയോ ഇല്ല... എത്ര തേച്ചാലും മായ്ച്ചാലും മനസിനോട് ഒട്ടിച്ചേര്‍ന്നു കിടക്കും...…

0 Comments

ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കാത്തത് സംസ്ഥാന സര്‍ക്കാറിൻ്റെ വീഴ്ച: അഡ്വ.കെ ശ്രീകാന്ത്

കാസര്‍കോട്: ബേക്കല്‍ കോട്ടയില്‍ ലൈറ്റ് & സൗണ്ട് ഷോ ആരംഭിക്കാന്‍ വൈകുന്നത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ അനാസ്ഥമൂലമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത് ആരോപിച്ചു.…

0 Comments

അഹമ്മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി പ്രതിഭ എരോല്‍ ജേതാക്കള്‍

കാസര്‍കോട്: ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ് സംഘടിപ്പിച്ച അഹമ്മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റില്‍ പ്രതിഭ എരോല്‍ ജേതാക്കളായി. പ്രൊ കബഡി താരങ്ങളായ സചിന്‍…

0 Comments