കോഴിക്കോട്ടേക്ക് മാറ്റിയ ഇന്റര്‍വ്യൂ പി.എസ്.സി കാസര്‍കോട്ട് വച്ചുതന്നെ നടത്തും

കാസര്‍കോട്: കമ്മീഷന്‍ അംഗത്തിന്റെ അസൗകര്യം കാരണം കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനിച്ച എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് ഷോര്‍ട്ട് ലിസ്റ്റില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ കാസര്‍കോട്ട് തന്നെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.…

0 Comments

കുമ്പള ഷിറിയയില്‍ ട്രെയിന്‍ തട്ടിമരിച്ചത് തൃശൂര്‍ സ്വദേശി

കുമ്പള: നാല് ദിവസം മുമ്പ് ഷിറിയയില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. തൃശൂര്‍ മുല്ലക്കര അമ്മത്തുവളപ്പിലെ സുരേഷ് (31)ആണ് മരിച്ചത്. കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ മിക്സി…

0 Comments

നിപ വൈറസ് ബാധ; മൊഗ്രാല്‍ പുത്തൂരില്‍ ബോധ വല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

മൊഗ്രാല്‍പുത്തൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് നിപ വൈറസ് ബാധയെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ.…

0 Comments

പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ 730 പേര്‍ക്ക് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി വിതരണം ചെയ്തു

പള്ളിക്കര: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി സംസ്ഥാന…

0 Comments

കാസര്‍കോട്ടെ പ്രവാസിയായ യുവാവ് കോട്ടൂരിലെ മദ്രസ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുള്ളേരിയ: കോട്ടൂര്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ഷേക്ക് അബ്ദുള്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് മുബീനെ (38)യാണ്…

0 Comments

ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് റംസാന്‍ റിലീഫും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

കാസര്‍കോട്: ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. വൈകുന്നേരം അസര്‍ നമസ്‌കാരാനന്തരം ഉപദേശക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടി…

0 Comments

ഐ.പി.എല്ലില്‍ ഇന്ന് കലാശപ്പോരാട്ടം

  മുംബൈ : ഐ.പി.എല്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം . ഇന്ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി ഏഴിന് മുംബൈയിലെ വാംഖഡെ…

0 Comments

ഡോ.ബോബി ചെമ്മണ്ണൂര്‍ സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തൃശൂര്‍: സ്‌കൂള്‍ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് സ്നേഹോപഹാരവുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണ്ണൂര്‍. സ്‌കൂള്‍ പഠനോപകരണങ്ങള്‍ തൃശൂരിലെ 200 ഓളം നിര്‍ധന കുടുംബങ്ങളിലെത്തിച്ചു. സ്‌കൂള്‍…

0 Comments

നിപാ വൈറസ്; കാസര്‍കോട് ജില്ലയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാസര്‍കോട്: ജില്ലയില്‍ നിപാ വൈറസ് ബാധ കണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കപെടേണ്ടതില്ല എന്നും ജാഗ്രതാ പാലിച്ചാല്‍ മതിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹെനിപാ വൈറസ് ജെനസിലെ പാരാമിക്സോവിരിടെ…

0 Comments

നവകേരളത്തെ അടയാളപ്പെടുത്തി കാസര്‍കോട് പെരുമയ്ക്ക് നാളെ സമാപനം

കാഞ്ഞങ്ങാട്: അഞ്ചുദിനരാത്രങ്ങള്‍ കാഞ്ഞങ്ങാടിന്റെ ജനമനസുകളില്‍ സ്വാധീനം സൃഷ്ടിച്ച 'പെരുമ'യ്ക്ക് വെള്ളിയാഴ്ച സമാപനം. കാഞ്ഞങ്ങാട് നഗരം സമീപകാലത്ത് അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ ഉല്‍പ്പന്നപ്രദര്‍ശനവിപണനസാംസ്‌ക്കാരികമേളയ്ക്കാണ് നാളെ സമാപനമാകുന്നത്. ഇന്നും നാളെയും…

0 Comments