കല്ലുകെട്ട് മേസ്ത്രിയെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാകമെന്ന് സംശയം
ഉപ്പള: കല്ലുകെട്ട് മേസ്ത്രിയെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ കല്ലുകെട്ട് മേസ്ത്രി ഗിരീഷി(43)നെയാണ് ബേക്കൂര്‍ സ്‌കൂളിന് സമീപം പുതുതായി നിര്‍മ്മാണ…