മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ജനങ്ങള്‍ അവസരം കാത്തുകിടക്കുകയാണെന്ന് ജെ ഉദയഭാനു

കാസര്‍കോട്: രാജ്യത്തെ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ സാധാരണക്കാരായ ജനങ്ങളും കര്‍ഷകരും യുവാക്കളും അവസരം കാത്തിരിക്കുകയാണെന്ന് എ.ഐ.ടി.യു.സി വര്‍ക്കിംഗ് പ്രസിഡണ്ട്…

0 Comments

മാടക്കാലില്‍ തോണി അപകടം; കടത്തുതോണി മറിഞ്ഞ് നിരവധിപേര്‍ വെള്ളത്തില്‍ വീണു

തൃക്കരിപ്പൂര്‍: കടത്തുതോണി മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം വെള്ളത്തില്‍ വീണു. കടത്തുതോണിയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. തോണി പുറപ്പെടുന്നതിന് മുമ്പാണ് അപകടമുണ്ടായത്. തൃക്കരിപ്പൂര്‍ കടപ്പുറം- മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന് വീണ…

0 Comments

ബോബി ചെമ്മണ്ണൂരിൻ്റെ പിതാവ് ഈനാശു ദേവസിക്കുട്ടിക്ക് നാടിൻ്റെ  യാത്രാമൊഴി

തൃശൂര്‍: പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും ജീവകാരുണ്യ പ്രവ്രര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിൻ്റെ പിതാവും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനുമായിരുന്ന വരന്തരപ്പിള്ളി ചെമ്മണ്ണൂര്‍ ഈനാശു ദേവസിക്കുട്ടി (81ക്ക് നാടിൻ്റെ…

0 Comments

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച നീര്‍ത്തട നടത്തം ശ്രദ്ധേയമായി

അഴിയൂര്‍: നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച നീര്‍ത്തട നടത്തം ശ്രദ്ധേയമായി. ഹരിത കേരള മിഷന്റെ നേതൃത്വത്തിലാണ് അഴിയൂരില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ നാല് നീര്‍ത്തടങ്ങളുടെ ഇന്നത്തെ അവസ്ഥ…

0 Comments

പടിഞ്ഞാര്‍മൂല ചാരിറ്റി മതപഠനക്ലാസും ലോഗോ പ്രകാശനവും നടത്തി

നായന്മാര്‍മൂല(കാസർകോട്): പടിഞ്ഞാര്‍മൂല ചാരിറ്റിയുടെ ലോഗോ മുന്‍ മന്ത്രി സി.ടി അഹമ്മദലി ജമാഅത്ത് പ്രസിഡണ്ട് പി.എം മുഹമ്മദ് ഹാജി അറഫക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങ് എന്‍.എ അബൂബക്കര്‍…

0 Comments

മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫര്‍ തൻ്റെ അന്‍പതാമെത്തെ മെഗാ തിരുവാതിരയുമായി ഇന്നു അരങ്ങിലെത്തും

കാഞ്ഞങ്ങാട്: ജില്ലയില്‍ ആദ്യമായി മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫര്‍ തൻ്റെ അന്‍പതാമെത്തെ മെഗാ തിരുവാതിര അരങ്ങേറ്റാനൊരുങ്ങുന്നു. വെള്ളിക്കോത്തെ ശ്രീരേഷ് രത്നാകരനാണ് ശനിയാഴ്ച അതിയാമ്പൂര്‍ സുബ്രഹ്മണ്യ സ്വാമി…

0 Comments

തൈക്കടപ്പുറം സുനാമി കോളനി റോഡില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി പരാതി

നീലേശ്വരം: നഗരസഭയിലെ തൈക്കടപ്പുറം സുനാമി പുനരധിവാസ കോളനിയിലൂടെയുള്ള റോഡില്‍ സമീപപ്രദേശക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി പരാതി. കോളനിയുടെ തൊട്ടടുത്തുള്ള പതിനഞ്ച് കുടുംബങ്ങളുടെ ഇതുമൂലം വഴിമുട്ടിയത്. കോളനിയുടെ സമീപം…

0 Comments

എരോലില്‍ ബി.ജെ.പി പ്രവര്‍ത്തകൻ്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തി

ഉദുമ: ബി.ജെ.പി പ്രവര്‍ത്തകൻ്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. എരോല്‍ കുണ്ടിലെ അനില്‍ കുമാറിൻ്റെ വീട്ട് മുറ്റത്തെ കിണറിലാണ് വിഷാംശം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ…

0 Comments

സര്‍ക്കാരിൻ്റെ  രണ്ടാം വാര്‍ഷീകം; ഉല്‍പന്ന പ്രദര്‍ശന വിപണനമേളയും കലാ സന്ധ്യയും ശനിയാഴ്ച തുടങ്ങും

കാസര്‍കോട്: സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷീക ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച കാഞ്ഞങ്ങാട്ട് നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് കൈലാസ് തീയേറ്റര്‍ പരിസരത്തുനിന്ന് വര്‍ണ്ണശബളമായ ഘോഷയാത്ര…

0 Comments

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ ആദര്‍ശ സമ്മേളനം സമാപിച്ചു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ ആദര്‍ശ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ത്വാഖ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. മേഖല…

0 Comments